Budh Rashi Parivartan 2022: ബുദ്ധി, യുക്തി, ബിസിനസ്സ്, സമ്പത്ത് എന്നിവയുടെ കാരകനായ  ബുധൻ രാശിചക്രം മാറുമ്പോഴെല്ലാം സാധാരണപോലെ 12 രാശികളേയും ബാധിക്കും. ഇന്നലെ ആഗസ്റ്റ് 21 ന് ബുധൻ കന്നി രാശിയിൽ പ്രവേശിച്ചു. 2022 ഒക്ടോബർ 26 വരെ ഈ രാശിയിൽ തുടരും. ബുധന്റെ ഈ രാശിമാറ്റം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഇവർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2022: ഈ 4 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം!


ഇടവം (Taurus): കന്നിരാശിയിൽ ബുധന്റെ പ്രവേശനം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവരുടെ ജോലിയിൽ മാറ്റമുണ്ടാകാണ് സാധ്യത. ഏറെ നാളായി കാത്തിരുന്ന കരിയറിലെ മാറ്റം ഇനി ആ ആഗ്രഹം സഫലമാക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ബിസിനസ്സിലെ നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാക്കും. സഖ്യകക്ഷികൾ നിങ്ങളെ പിന്തുണയ്ക്കും. പൂർവികരുടെ വ്യാപാര സ്വത്തുക്കളിൽ നിന്ന് ലാഭമുണ്ടാകും.


മിഥുനം (Gemini): ബുധന്റെ ഈ സംക്രമണം മിഥുന രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. പുതിയ ബിസിനസ് തുടങ്ങാനും വീട് വാങ്ങാനും പണിയാനും പറ്റിയ സമയമാണ്. പുതിയ കാർ വാങ്ങാണ് സാധ്യത. പുതിയ ജോലി ഓഫർ ലഭിക്കും. കിട്ടാതിരുന്ന പണം കണ്ടെത്തും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.


Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


ചിങ്ങം (Leo): ചിങ്ങം രാശിയിലെ ബുധന്റെ മാറ്റം ജോലിയിൽ വൻ പുരോഗതി നൽകും. നിങ്ങൾക്ക് എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള നല്ല സമയമാണിത്. സർക്കാർ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഠിനമായി തയ്യാറെടുക്കണം. നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.


കന്നി (Virgo):  ബുധൻ രാശി മാറി കന്നി രാശിയിൽ പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് കൂടുതൽ സ്വാധീനം ലഭിക്കും. അടുത്ത 2 മാസങ്ങൾ ഈ രാശിക്കാരുടെ ജോലിയ്ക്ക്   അനുകൂലമായിരിക്കും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും. വസ്തുവകകളിൽ നിക്ഷേപിക്കാൻ നല്ല സമയമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.