Shukra Mangal Yuti 2023: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത രാശി മാറും. ഈ സമയത്ത് ഗ്രഹങ്ങളുടെ സംയോജനമുണ്ടാകും. മെയ് 10 ന് ചൊവ്വ അതിന്റെ ദുർബലമായ രാശിയായ കർക്കിടകത്തിൽ പ്രവേശിച്ചു.  മെയ് 30 ന് ശുക്രൻ ഈ രാശിയിൽ പ്രവേശിക്കും. ഈ സഖ്യത്തിന്റെ ശുഭഫലം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ഈ 4 രാശിക്കാർക്ക് വളരെയധികം ഗുണം ഉണ്ടാകും.  മെയ് 10 ന് ശുക്രൻ കർക്കടകത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശികളുടെ സഖ്യം വെറും 8 ദിവസത്തക്ക മാത്രമാണ് സംഭവിക്കുന്നത്.  ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം പല രാശിക്കാർക്കും ഗുണം ലഭിക്കുമ്പോൾ ചില രാശിക്കാർ അൽപം ശ്രദ്ധിക്കണം. ചൊവ്വയും ശുക്രനും കൂടിച്ചേരുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Hans Rajyoga 2023: ഹൻസ് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


മേടം (Aries): മേട രാശിക്കാർക്ക് ശുക്രനും ചൊവ്വയും കൂടിച്ചേരുന്നത് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും.   വരുമാനത്തിൽ വർദ്ധനവിന് സാധ്യത.  കരിയറിൽ പുരോഗതിക്ക് ശക്തമായ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.


കന്നി (Virgo): ശുക്രനും ചൊവ്വയും കൂടിച്ചേരുന്നത് മൂലം കന്നി രാശിക്കാരുടെ മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും.  പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങും. വരുമാനം വർദ്ധിക്കും. പുതിയ വസ്‌തുക്കൾ വാങ്ങാണ് യോഗം. എല്ലാ മേഖലയിലുമുള്ളവർക്ക് വിജയം ലഭിക്കും. ജോലിയിലും ബിസിനസ്സിലും ധാരാളം നേട്ടങ്ങൾ ഉണ്ടാകും.


Also Read: Gajakesari Yoga: വ്യാഴ-ചന്ദ്ര യുതി സൃഷ്ടിക്കും ഗജകേസരിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ


തുലാം (Libra): ശുക്രനും ചൊവ്വയും ഒരേ രാശിയിൽ വരുന്നത് തുലാം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. പണം ലാഭിക്കുന്നതിലും വിജയം കൈവരിക്കും. ഒരു യാത്ര പോകാനുള്ള അവസരവും വന്നുചേരും.


കുംഭം (Aquarius): രാശിക്കാരുടെ പ്രവർത്തന ശൈലി മെച്ചപ്പെടും, ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ മതിപ്പുളവാക്കും. ചെയ്യുന്ന കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ഒരു യാത്ര പോകാൻ സാധ്യത.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.