Jupiter Lucky Movement: വ്യാഴം ജാതകന്റെ ശുഭസ്ഥാനത്താണെങ്കില്‍ ധനനേട്ടം ഉണ്ടാകും. മാത്രമല്ല ഈ സമയം ഇവർക്ക് എല്ലാ മേഖലയിലും ശോഭിക്കാനും സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇവരാണ് ശ്രീരാമന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?


വ്യാഴത്തിന്റെ നേരിട്ടുള്ള സ്വാധീനം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. ഇവർക്ക് ഫെബ്രുവരി 27 വരെ ധനസൗഭാഗ്യ നേട്ടങ്ങൾ ലഭിക്കും.  ഇവർക്ക് അധ്വാനിക്കാതെ തന്നെ ധനം കയ്യിലെത്താനുള്ള സാധ്യതയുണ്ടാകും. ഈ സമയത്ത് ഇവർക്ക് ക്രിസ്‌മസ്‌ ന്യൂഇയർ ബമ്പർ അടിക്കാനും സാധ്യത ഏറെയാണ്.  ഫെബ്രുവരി 5 നാണ് ആ സുദിനം വരുന്നത്.  അതിന്റെ അടിസ്ഥാനത്തിൽ ആ ഭാഗ്യ രാശിക്കാർ ഏതൊക്കെ അറിയാം. 


കര്‍ക്കിടകം (Cancer):  ഇവർക്ക് ഈ സമയം ധനം വര്‍ദ്ധിക്കാനുള്ള യോഗമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍, തൊട്ടതെല്ലാം പൊന്നാകും, ബംബര്‍ ലോട്ടറി അടിക്കാൻ യോഗം, അപ്രതീക്ഷിത ധനനേട്ടം, കഷ്ടപ്പാടുകള്‍ ഇല്ലാതാകും. സന്തോഷവും സമാധാനവും നിറയും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല സമയം. 


Also Read: പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന14 പേർക്കെതിരെ കേസെടുത്തു


മിഥുനം (Gemini): വ്യാഴത്തിന്റെ സഞ്ചാരമാറ്റത്തിലൂടെ മിന്നും നേട്ടങ്ങൾ കൊയ്യുന്ന മറ്റൊരു രാശിയാണ് മിഥുനം.  ഈ രാശിയുടെ ഏഴാം ഭാവത്തില്‍ വ്യാഴം സ്ഥിതി ചെയ്യുന്നു ഇതിലൂടെ ഇവർക്ക് ലഭിക്കും സാമ്പത്തിക നേട്ടം, സൗഭാഗ്യങ്ങള്‍, ധനനേട്ടം, ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നെത്തും, ലോട്ടറി അടിക്കാനുള്ള യോഗവും ഈ രാശിക്കാരില്‍ തെളിയും. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും, മതപരമായ വിശ്വാസവും വര്‍ദ്ധിക്കും.


ചിങ്ങം (Leo): വ്യാഴത്തിന്റെ സ്വാധീനത്താല്‍ഇവർക്കും നിരവധി  ചിങ്ങം നേട്ടങ്ങള്‍ ലഭിക്കും. സമ്പാദ്യം ഇരട്ടിക്കും, കെ വെച്ച മേഖലയില്‍ നേട്ടങ്ങള്‍, സാമ്പത്തിക മുന്നേറ്റം, വ്യാഴം ചിങ്ങ രാശിയുടെ ഒന്നാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ലോട്ടറി അടിക്കാനുള്ള സൗഭാഗ്യവും ഈ രാശിക്കാരില്‍ രൂപപ്പെടും, പുതിയ സ്ഥാലം, വാഹനം, വീട് എന്നിവ സ്വന്തമാക്കും, വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യോഗം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.