Tips for Friday: സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവി ആരിലൊക്കെയാണോ പ്രസാദിക്കുന്നന്നത് അവരിൽ നിറയെ അനുഗ്രഹം ചൊരിയുന്നു. ഇത് മാത്രമല്ല ദേവിയുടെ കൃപ വീട്ടിൽ അഭിവൃദ്ധിയുണ്ടാകുന്നതിന് പുറമെ സന്തോഷവും ഭാഗ്യവും നൽകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ലക്ഷ്മി ദേവിയുടെ കോപം വ്യക്തിയെ ദരിദ്രനുമാക്കുന്നു.  വെള്ളിയാഴ്ച ലക്ഷ്മി ദേവിക്കായി സമർപ്പിച്ചിരിക്കുന്നതിനാൽ ചില കാര്യങ്ങൾ ചെയ്ത് ദേവിയുടെ കൃപ നേടാൻ സാധിക്കും.  


Also Read: Garuda Purana: സമൃദ്ധിയും പുരോഗതിയും നേടാൻ ഗരുഡ പുരാണത്തിലെ ഈ 5 കാര്യങ്ങൾ പാലിക്കൂ


സമ്പത്തിന്റെയും സമൃദ്ധിയുടെയും വരവ് ഇപ്രകാരം നേടുക


>> വെള്ളിയാഴ്ച രാവിലെ കുളിച്ചശേഷം വെളുത്ത വസ്ത്രം ധരിച്ച് ലക്ഷ്മി ദേവിയുടെ മുന്നിൽ നിന്ന് ശ്രീ സുക്ത പാരായണം ചെയ്യുക. ശേഷം താമരപ്പൂവ് അർപ്പിക്കുക.


>> ഭാര്യാഭർത്താക്കന്മാർ തമ്മിൽ വിള്ളൽ ഉണ്ടെങ്കിൽ വെള്ളിയാഴ്ച കിടപ്പുമുറിയിൽ love birds ന്റെ ഫോട്ടോ വയ്ക്കുക.


>> ജോലിയിൽ തടസ്സങ്ങളുണ്ടെങ്കിൽ വെള്ളിയാഴ്ച കറുത്ത ഉറുമ്പുകളിൽ പഞ്ചസാര നൽകുക.


>> വെള്ളിയാഴ്ച ലക്ഷ്മിദേവിയുടെ ക്ഷേത്രത്തിൽ ശംഖ്, പശു, താമര, മഖാന എന്നിവ നൽകുക. ദേവി ഇതിൽ സന്തോഷിക്കും. 


>> സമ്പത്തും കുട്ടികളും ലഭിക്കാൻ ഗജലക്ഷ്മിയെ ആരാധിക്കുക.


Also Read: ശങ്കരാചാര്യർ രചിച്ച ഈ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമം


>> ലക്ഷ്മി ദേവിയുടെ ഒരു രൂപമാണ് അന്നപൂർണ്ണേശ്വരി ദേവി. ചില ആളുകൾ കോപം വന്നിട്ട് ഭക്ഷണത്തിന്റെ പത്രം വലിച്ചെറിയുന്നു.  ഭക്ഷണത്തെ അപമാനിക്കുന്നു. ഇങ്ങനെ ഒരിക്കലും ചെയ്യരുത്,  ചെയ്താൽ ജീവിതത്തിൽ ദാരിദ്ര്യവും ദുരിതവും വന്നെത്തും.  മാത്രമല്ല ആ വീട്ടിൽ പിന്നെ ലക്ഷ്മി ദേവി തങ്ങില്ല.   


>> വീട്ടിൽ സ്ഥിരമായി സുഖവും സമൃദ്ധിയും നിലനിൽക്കണമെങ്കിൽ ഇരുമ്പ് പാത്രത്തിൽ വെള്ളം, പഞ്ചസാര, നെയ്യ്, പാൽ എന്നിവ എടുക്കുക. ശേഷം ഇതിനെ ആൽമരത്തിന്റെ  ചുവട്ടിൽ സമർപ്പിക്കുക. 


Also Read: Dream Interpretation:ബ്രഹ്മ മുഹൂർത്തത്തിൽ ഈ 10 സ്വപ്നങ്ങൾ കണ്ടാൽ മനസിലാക്കാം നല്ല സമയം വരുന്നുവെന്ന്


>> പലതവണ നഷ്ടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഞായറാഴ്ച വീടിന്റെ പ്രധാന വാതിലിൽ ഗുലാൽ തളിക്കുക.  ശേഷം ഇരട്ട തിരിയിട്ട് ശുദ്ധമായ നെയ്യ് ഉപയോഗിച്ച് വിളക്ക് കത്തിക്കുക. ഈ സമയത്ത് പണനഷ്ടം ഉണ്ടാകരുതെന്നും ലക്ഷ്മി ദേവി പ്രസാദിക്കണമെന്നും മനസ്സിൽ പ്രാർത്ഥിക്കുക. വിളക്ക് അണഞ്ഞു കഴിഞ്ഞാൽ ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കുക.  ഈ പ്രതിവിധി വളരെയധികം ഗുണം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക