Rahu Gochar: വരുന്ന 10 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
Rahu Gochar 2023: മീന രാശിയിൽ രാഹു സംക്രമിക്കുന്നതോടെ ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി പണം ചെലവഴിക്കേണ്ടിവരും. ഈ സമയത്ത്ഇവരുടെ ഏത് ആഗ്രഹവും സഫലമാകും. ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കുന്നതിനാൽ പണത്തിന്റെ പെരുമഴയുണ്ടാകും.
Rahu Gochar 2023 Effect: ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം കാരണം രാഹു മീന രാശിയിൽ സഞ്ചരിക്കാൻ തുടങ്ങുകയാണ്. ഈ മാസം അതായത് ഒക്‌ടോബർ 30 ന് വൈകുന്നേരത്തോടെ രാഹു മീനരാശിയിലെത്തും. മീനരാശിയിലേക്കുള്ള രാഹുവിന്റെ സഞ്ചാരം എല്ലാ രാശിക്കാരെയും ബാധിക്കും മെങ്കിലും ഈ 3 രാശിക്കാർക്ക് ഈ സംക്രമണം വലിയ സ്വാധീനം ചെലുത്തും.
Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാരാണ് ഇവർ, ലഭിക്കും വൻ ധനനേട്ടം!
മേടം (Aries): രാഹുമാറ്റം മേടം രാശിയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യസത്തിന്റെ പേരിൽ പണച്ചെലവ് വർദ്ധിപ്പിക്കും. പഠനങ്ങൾക്കായി, പുസ്തകങ്ങൾക്കോ ഓൺലൈൻ കോഴ്‌സുകൾക്കോ വേണ്ടി നിങ്ങൾ ഒരു പ്രത്യേക ബഡ്ജറ്റ് പ്രൊവിഷൻ നടത്തേണ്ടതുണ്ട്. അതിനാൽ ഈ ചെലവിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. നിങ്ങൾ വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏത് സാഹചര്യത്തിലും രാഹു നിങ്ങളുടെ ആഗ്രഹം നിറവേറ്റും.
ഇടവം (Taurus): മീന രാശിയിലെ രാഹു ഇടവം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ചില കാരണങ്ങളാൽ നിങ്ങളുടെ മനസ്സിൽ പഴയ ആഗ്രഹം അടിച്ചമർത്തപ്പെട്ടിട്ടുണ്ടെകിൽ ഇപ്പോൾ അത് നിറവേറ്റാൻ കഴിയും. രാഹു നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റും. നല്ല ഭാവിക്കായി നിങ്ങൾ എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ അതും പൂർത്തിയാകും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് രാഹു മീനം രാശിയിൽ എത്തുന്നതോടെ വൻ ഗുണം ഉണ്ടാകും. കഠിനാധ്വാനം നിങ്ങൾക്ക് പിന്തുണയാകും. നിങ്ങളുടെ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കുന്നതിൽ കഠിനാധ്വാനം ഒരു പ്രധാന പങ്ക് വഹിക്കും. കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഒരു നല്ല സാഹചര്യം സൃഷ്ടിക്കാൻ കഴിയൂ.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.