Gajkesari Rajyoga: ജ്യോതിഷ പ്രകാരം നിലവിൽ രാഹു മേട രാശിയിൽ ഇരിക്കുകയും ഒക്ടോബർ 30 വരെ മേട രാശിയിൽ തുടരുകയും ചെയ്യും. ശേഷം  രാഹു രാശി മാറി മീന രാശിയിലേക്ക് കടക്കും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. അതേസമയം മേട രാശിക്കാർക്ക് ഗുരു ചണ്ഡാല ദോഷത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കും.  ഇതിലൂടെ 5 രാശിക്കാർക്ക് ഗുണം ലഭിക്കും. ആ 5 ഭാഗ്യ രാശികൾ ഏതെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധന്റെ അസ്തമയം സൃഷ്ടിക്കും വിപരീത രാജയോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും പുരോഗതിയും!


മേടം (Aries):  നിലവിൽ വ്യാഴവും രാഹുവും മേടരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. രാഹുവിന്റെ രാശി മാറുന്നതിനാൽ മേടം രാശിക്കാർ ഗുരു ചണ്ഡാല ദോഷത്തിൽ നിന്ന് മുക്തരാകും. ഇതിനുശേഷം നവംബർ 1 മുതൽ വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം മേട രാശിയിൽ വർഷിക്കും. അതേ സമയം ചന്ദ്രന്റെ സംക്രമം മൂലം രാജയോഗം രൂപപ്പെടും. ഇത് മേടം രാശിക്കാർക്ക് വരുമാനവും ഭാഗ്യവും വർദ്ധിപ്പിക്കും.


കർക്കടകം (Cancer):  നിലവിൽ ദേവഗുരു വ്യാഴം കർക്കടക രാശിയുടെ ജോലിയുടെ ഭാവത്തിലാണ്. ഇതിന്റെ ഫലമായി കർക്കടക രാശിയിലുള്ളവർക്ക്  തന്റെ കരിയറിൽ ആഗ്രഹം പോലെ വിജയം ലഭിക്കും. കൂടാതെ ബിസിനസ്സ് വർദ്ധിക്കും.


Also Read: Brihaspati Favorite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ വ്യാഴ കൃപ ഉറപ്പ്!


ചിങ്ങം (Leo):  നിലവിൽ ചിങ്ങം രാശിയുടെ ഭാഗ്യ ഗൃഹത്തിലാണ് വ്യാഴത്തിന്റെ സാന്നിധ്യം. അതിനാൽ രാഹുവിന്റെ മീന രാശിയിലെ സംക്രമം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം വർദ്ധിപ്പിക്കും. കൂടാതെ ദേവഗുരു വ്യാഴത്തിന്റെ കൃപയാൽ സന്തോഷം വർദ്ധിക്കും.


തുലാം (Libra):  നിലവിൽ തുലാം രാശിയിലാണ് കേതു സ്ഥിതി ചെയ്യുന്നത്. അതേ സമയം ഒക്‌ടോബർ 30-ന് കേതു തുലാം രാശിയിൽ നിന്ന് മാറി കന്നി രാശിയിലേക്ക് കടക്കും. ഈ കാലയളവിൽ, തുലാം രാശിക്കാർക്ക് സന്തോഷമുണ്ടാകും. ഒപ്പം സാമ്പത്തിക നേട്ടത്തിനും അവസരരം. തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് വ്യാഴം നിൽക്കുന്നത്.


Also Read: Shani Margi 2023: നവംബർ മുതൽ ശനി കൃപയാൽ ഈ രാശിക്കാർക്ക് കോടീശ്വര യോഗം


മീനം (Pisces):  നിലവിൽ വ്യാഴവും മായാവി ഗ്രഹമായ രാഹുവും മീന രാശിയുടെ ധനസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ  ഗുരു ചണ്ഡാല ദോഷം രൂപപ്പെടും. രാഹുവിന്റെ രാശി മാറുന്നതോടെ മീനം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ഒപ്പം രാജയോഗ സമയത്ത് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.