ജ്യോതിഷ പ്രകാരം പേരുകൾ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓരോ വ്യക്തിക്കും ഇത് പ്രത്യേകവുമാണ്. എന്നാൽ ആ ഒപു പേര് നമ്മുടെ ജീവിതത്തെയും മാറ്റുന്നതിൽ പ്രധാനപ്പെട്ട കാര്യമാണ്. വിശദമായി പരിശോധിച്ചാൽ ഭൂരിഭാഗം ആളുകൾക്കും അവരുടെ ജന്മരാശി അനുസരിച്ചാണ് പേര് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ജന്മരാശി അനുസരിച്ചുള്ള പേരുകൾ കൂടുതൽ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ ഉയർന്ന ഭാഗ്യത്തോടെ ജനിച്ച പേരുകളുള്ള ചില പെൺകുട്ടികളെക്കുറിച്ചാണ്. ഇനി പരിശോധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെയിൽ ജനിച്ചവർ (K):  കെ-യിൽ പേര് ആരംഭിക്കുന്ന പെൺകുട്ടികളെ ബുദ്ധിമതികളായി കണക്കാക്കുന്നു. ജോലിസ്ഥലത്ത് ഇവർ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുന്നു. ചെയ്യുന്ന ഏത് ജോലിയിലും 100% കൃത്യതയിലാണ് ഇവർ ചെയ്യുക. ഇവരുടെ നർമ്മബോധവും വളരെ മികച്ചതാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇവർ ഉയർന്ന സ്ഥാനങ്ങൾ നേടുന്നു. ധാരാളം ഭാഗ്യങ്ങളും ഇവർക്ക് ലഭിക്കുന്നു.


എൽ(L) : ലക്ഷ്മി ദേവിയുടെ കൃപ ഈ പേരിലുള്ള പെൺകുട്ടികൾക്ക് ഉണ്ടാവും എന്ന് കരുതുന്നു. ഇവർ എന്ത് വിചാരിക്കുന്നുവോ അത് ചെയ്യുന്നതിലൂടെ അവർക്ക് ആശ്വാസം ലഭിക്കും. ഇവർ കഠിനാധ്വാനികളും ബുദ്ധിശാലികളുമാണ്. തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇവർ പരിശ്രമിച്ചുകൊണ്ടേയിരിക്കും. ഇവർക്ക് ഒരിക്കലും ഒന്നിനും കുറവുണ്ടാവുകയില്ല.


പി (P):  ഈ പേരുള്ള പെൺകുട്ടികൾ ധാർഷ്ട്യമുള്ളവരും അൽപ്പം ദേഷ്യക്കാരുമാണ് .ഇവർ സമൂഹത്തിൽ തങ്ങളുടേതായ വ്യക്തിത്വം ഉണ്ടാക്കുന്നു. ഇവർക്ക് അസാധ്യമായി ഒന്നുമില്ല. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇവർ ഉയർന്ന സ്ഥാനങ്ങൾ നേടുന്നു. ഇവരുടെ ജീവിതം എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞതാണ്. ബിസിനസ്സിലും ഇവർക്ക് വലിയ താൽപ്പര്യമുണ്ട്. ജീവിതത്തിലും ഇവർ ധാരാളം പണം സമ്പാദിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ