Guru Margi 2022: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവന്മാരുടെ ഗുരു ണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കുമെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം ഈ ഗ്രഹത്തിന് ബിസിനസിലും തൊഴിലിലും നല്ലൊരു സംഭവനയുണ്ട്. ജ്യോതിഷ പ്രകാരം നവംബർ 24 ന് വ്യാഴം മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ബഹസ്പതി ദേവന്റെ രാശി കൂടിയാണ് മീനം. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ രാശിമാറ്റം ചില രാശിക്കാർക്ക് ഒരു അനുഗ്രഹം പോലെയായിരിക്കും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഏതൊക്കെ രാശികളുടെ ഭാഗ്യം  മാറ്റുമെന്ന് നമുക്കറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്ര രാശി പരിവർത്തനം: സൂക്ഷിക്കുക.. രണ്ട് ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് തുടങ്ങും മോശം ദിനങ്ങൾ!


ഇടവം (Taurus): ഇടവ രാശിക്കാർക്ക് വരാനിരിക്കുന്ന ദിവസങ്ങൾ സന്തോഷകരമായിരിക്കും. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. സഹപ്രവർത്തകർക്കിടയിൽ ബഹുമാനം ലഭിക്കും. വ്യാപാര സ്ഥലത്ത് നല്ല രീതിയിൽ ലാഭം ഉണ്ടാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉടലെടുക്കും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും.


കർക്കിടകം (Cancer):  ദേവഗുരു വ്യാഴം മീനരാശിയിൽ സഞ്ചരിക്കുന്നതോടെ കർക്കടക രാശിക്കാരുടെ ദിനങ്ങൾ തെളിയും. ഇവർക്ക് ഈ സമയം ബിസിനസ്സിൽ ലാഭമുണ്ടാകാം. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത് നല്ല സമയം. നിക്ഷേപത്തിനും സമയം അനുകൂലമാണ്. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും.


Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും! 


കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ സമയം വൻ ധനലാഭമുണ്ടാകും. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. ഇതോടൊപ്പം വിട്ടുമാറാത്ത രോഗത്തിൽ നിന്നും ആശ്വാസം ലഭിക്കും. മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വിവാഹ ജീവിതത്തിൽ പങ്കാളിയുടെ പൂർണ പിന്തുണ ഉണ്ടാകും.


വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്കും ഈ സമയം ബിസിനസ്സിൽ സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബത്തിൽ മതപരമായ കാര്യങ്ങൾ പൂർത്തിയാകും. കിട്ടാതിരുന്ന പണം തിരികെ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും.


Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ 


ചിങ്ങം (Leo): കഠിനാധ്വാനം പരിശ്രമവും കൊണ്ട് ബുദ്ധികുട്ടുള്ള പണിയും പൂർത്തിയാക്കും.  പ്രധാനപ്പെട്ട ചില കാര്യങ്ങൾ പഠിക്കാൻ സാധിക്കും. യാത്രയുണ്ടായേക്കാം. പുതിയൊരു വരുമാനമാർഗം സൃഷ്ടിക്കപ്പെടും. ബിസിനസിൽ പുതിയ കരാറുകൾ ലഭിക്കും. നല്ല അവസരങ്ങൾ വന്നുചേരും. തൊഴിലന്വേഷകർക്ക് നല്ല വാർത്തകൾ ലഭിക്കും. പ്രണയബന്ധത്തിൽ അടുപ്പം വർദ്ധിക്കും.


ധനു (sagittarius): ഈ സമയം ധനു രാശിക്കാർ വിനോദത്തിനായി സമയം ചിലവഴിക്കും. സന്തോഷവും ഊർജ്ജസ്വലതയും അനുഭവപ്പെടും. ജോലിസ്ഥലത്ത് ജീവനക്കാരുമായി കൃത്യമായ ഏകോപനം ഉണ്ടാകും. ദാമ്പത്യ ബന്ധങ്ങളിൽ മാധുര്യമുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ബിസിനസ് കാര്യങ്ങൾ മെച്ചപ്പെടും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.