Horoscope: ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് ഭാഗ്യദിനം; രാശിഫലം അറിയാം
Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ ഇന്നത്തെ രാശിഫലം അറിയാം.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ ഇന്നത്തെ രാശിഫലം അറിയാം.
മേടം
നിങ്ങൾ ആഗ്രഹിക്കുന്ന സാമ്പത്തിക സഹായം ലഭിക്കും. ചെറിയ ഇടവേള എടുക്കാൻ പറ്റിയ സമയമാണിത്. ദൂരയാത്ര പോകുന്നതിന് സാധ്യതയുണ്ട്. ചില ആളുകൾക്ക് പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയില്ല.
ഇടവം
ഇടവം രാശിക്കാർക്ക് ആരോഗ്യ കാര്യത്തിൽ പുരോഗതിയുണ്ടാകും. ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. വസ്തുവുമായി ബന്ധപ്പെട്ട കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് കൃത്യമായി പരിശോധിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. വരുമാന സ്രോതസുകൾ വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. നിങ്ങൾ വസ്തുവകകൾ വാങ്ങുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
കർക്കടകം
കർക്കടക രാശിക്കാർക്ക് ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. കരിയറിൽ ചില ഓഫറുകൾ ലഭിക്കും. നിങ്ങളുടെ പേരിൽ സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്.
ALSO READ: Sun Transit: കുടുംബത്തിൽ സന്തോഷമുണ്ടാകും സെപ്തംബർ 17 വരെ ഈ രാശിക്കാർ ശ്രദ്ധിക്കണം
ചിങ്ങം
കടം നൽകിയ പണം തിരികെ ലഭിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധപുലർത്തുക. വീട്ടിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവരിൽ സന്തോഷം ഉണ്ടാക്കും.
കന്നി
കുടുംബനാഥൻ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിച്ചേക്കാം. നിങ്ങൾ ചെയ്യാത്ത ഒരു കാര്യത്തിന് ഇരയാകാനുള്ള സാധ്യതകൾ ഉള്ളതായി തോന്നുന്നു. വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷമുള്ളതായിരിക്കും.
തുലാം
തെറ്റായ നിക്ഷേപങ്ങൾ പണം നഷ്ടപ്പെടാൻ ഇടയാക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നിങ്ങളെ പൂർണ്ണ ഫിറ്റ്നസിലേക്ക് നയിക്കും. പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ദീർഘയാത്ര ഉന്മേഷദായകമായിരിക്കും.
വൃശ്ചികം
ബിസിനസ് വിപുലീകരിക്കുന്നവർക്ക് സാമ്പത്തിക പുനഃക്രമീകരണ കാലയളവ് ആവശ്യമാണ്. സുഹൃത്തുക്കളോ ബന്ധങ്ങളോ അറിയിക്കാതെ വന്ന് നിങ്ങളുടെ വ്യക്തിപരമായ പദ്ധതികൾ മാറ്റാൻ നിങ്ങളെ നിർബന്ധിച്ചേക്കാം.
ധനു
നിങ്ങൾ ശരിയായ സാമ്പത്തിക നീക്കങ്ങൾ നടത്തും. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ആരോഗ്യം മികച്ചതായി നിർത്താൻ സഹായിക്കും. കുടുംബജീവിതം സന്തോഷമുള്ളതാകും.
മകരം
മകരം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയും നന്നായി വ്യായാമം ചെയ്യുകയും നിങ്ങളുടെ ജീവിതം ആരോഗ്യകരമാക്കുകയും ചെയ്യും. ജോലിയിൽ നിങ്ങളുടെ പ്രകടനം വിലമതിക്കും.
കുംഭം
ഭക്ഷണകാര്യങ്ങളിലെ ശ്രദ്ധ നിങ്ങളെ നല്ല ശാരീരികാവസ്ഥയിൽ നിലനിർത്തും. ഇന്ന് ഒരു ഉല്ലാസയാത്ര ആസൂത്രണം ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. വസ്തു സംബന്ധമായ കാര്യത്തിൽ നിങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യമായി വന്നേക്കാം.
മീനം
ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് അവരുടെ ആരോഗ്യത്തിൽ വ്യക്തമായ പുരോഗതി കാണാനാകും. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...