എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


നിങ്ങളുടെ പരിശ്രമങ്ങൾ ഇരട്ടിയാക്കാനും അക്കാദമിക് രംഗത്ത് മികവ് പുലർത്താനും സാധ്യതയുണ്ട്. ചിലർക്ക് അനന്തരാവകാശത്തിലൂടെയോ സമ്മാനങ്ങളിലൂടെയോ പണം ലഭിക്കും. ഏറ്റവും ജനപ്രിയമായ സ്കീമുകളിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് അനുയോജ്യമായ സമയമാണ്.


ഇടവം


വീട്ടിൽ നിങ്ങളുടെ അഭിപ്രായങ്ങളെ എല്ലാവരും അഭിനന്ദിക്കും. നിങ്ങളുടെ ആഗ്രഹം ഉടൻ സഫലമാകും. റിയൽ എസ്റ്റേറ്റുകാർക്ക് നല്ല ദിവസമാണ്. ശരിയായ ഭക്ഷണം കഴിക്കുന്നതും ചുറുചുറുക്കുള്ളതും നിങ്ങളെ ഫിറ്റും ആക്റ്റീവും ആക്കി നിലനിർത്തും.


മിഥുനം 


വലിയ നിക്ഷേപങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നവർ വിദ​ഗ്ധരുടെ ഉപദേശം സ്വീകരിക്കണം. കുടുംബപരമായി ഒരു ആഘോഷത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. സ്വത്ത് പ്രശ്നം നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും.


കർക്കടകം


അക്കാദമിക് അല്ലെങ്കിൽ പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ കരുതലും സഹായവും നൽകും. കുടുംബത്തിനുള്ള നിങ്ങളുടെ സംഭാവന വളരെ വിലമതിക്കപ്പെടും. വസ്തുവിൽ നിക്ഷേപം നടത്തുന്നതിന് അനുകൂല ദിവസമാണ്.


ചിങ്ങം


അവധിക്കാലത്ത് വിദേശയാത്ര നടത്താൻ സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിങ്ങൾ പുരോഗതി കൈവരിക്കും. പോസിറ്റീവ് ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തും.


കന്നി


നിങ്ങൾ ഏറ്റെടുത്ത ഒരു ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയിൽ നിറവേറ്റും. നിങ്ങൾ കാത്തിരുന്ന മുൻ കുടിശ്ശികകൾ ഉടൻ ലഭ്യമാകാൻ സാധ്യതയുണ്ട്. ഒരു അടുത്ത സഹകാരിയുമായി സംരംഭങ്ങൾ ആരംഭിക്കുന്നത് നിങ്ങൾക്ക് നല്ല വരുമാനം നൽകും.


തുലാം 


‌നല്ല വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾ ചിലർ തിരഞ്ഞെടുത്തേക്കാം. ഇന്ന് നിങ്ങളെ കുടുംബത്തിലെ മുതിർന്നവർ വളരെയധികം സ്നേഹിക്കും. നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളിൽ നിന്ന് മികച്ച വരുമാനം ഉണ്ടാകും.


വൃശ്ചികം 


സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കും. കുടുംബാം​ഗങ്ങൾ ഒത്തുചേരുന്നത് സന്തോഷം നൽകും. സ്വന്തമായി വീട് വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. അവധിക്കാലം നന്നായി ആഘോഷിക്കും. യാത്രകൾ പോകാൻ സാധ്യതയുണ്ട്.


ധനു


പ്രൊഫഷണൽ രം​ഗത്തെ പുരോഗതി നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. അസാധ്യമായത് നേടുകയും നിങ്ങളുടെ കുടുംബം അഭിമാനിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്ത് കാര്യങ്ങൾ ശോഭനമായിരിക്കും.


മകരം 


സാമ്പത്തിക സ്ഥിരത ഉണ്ടാകും. നിങ്ങൾ പിന്തുടരുന്ന ജീവിതശൈലി നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തും. ജോലിയിൽ നിങ്ങളുടെ പ്രകടനം പ്രശംസനീയമായിരിക്കും. സുഹൃത്തുക്കളുമായി യാത്രകൾ ആസൂത്രണം ചെയ്യുന്നത് സന്തോഷം നൽകും.


കുംഭം 


കഠിനാധ്വാനവും സ്ഥിരോത്സാഹവും പണം സമ്പാദിക്കാനുള്ള ചില പുതിയ വഴികൾ തുറക്കും. ശാരീരികമായി, നിങ്ങൾ മികച്ച ആരോ​ഗ്യാവസ്ഥയിൽ ആയിരിക്കും. വിദേശത്തേക്ക് പോകാനുള്ള ക്രമീകരണങ്ങളിൽ പുരോ​ഗതിയുണ്ടാകും.


മീനം


പ്രൊഫഷണൽ രംഗത്ത് പ്രധാനപ്പെട്ട ചില ജോലികൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് ആത്മവിശ്വാസം തോന്നും. സാമ്പത്തികമായി, നിങ്ങൾക്ക് വിഷമം ഉണ്ടാകില്ല. കാരണം സാമ്പത്തിക നില ഭദ്രമായിരിക്കും. ആരോ​ഗ്യസ്ഥിതി മികച്ചതായിരിക്കും. യാത്ര പോകാൻ സാധ്യതയുണ്ട്. നിങ്ങളുടെ യാത്രയിൽ നിങ്ങൾക്ക് സന്തോഷവും ഉന്മേഷവും ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ ഉണ്ടാകും. മീനം രാശിക്കാരിൽ ചിലർ വസ്തു വാങ്ങുന്നതിൽ ഒരു ചുവട് മുന്നോട്ട് വെക്കാൻ സാധ്യതയുണ്ട്. വസ്തു വാങ്ങുന്നതിന് ഇന്ന് അനുകൂല ദിവസമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.