രാശിഫലം: നിങ്ങൾ നിങ്ങളുടെ ദിവസം ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും രാശിഫലം അറിഞ്ഞിരിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ രാശിഫലം എങ്ങനെയായിരിക്കുമെന്ന് നോക്കാം.‌‌


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- ജോലി മാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. ഏറെ നാളായി അലട്ടിയിരുന്ന പ്രശ്നം പരിഹരിക്കപ്പെടും. സമയം നന്നായി വിനിയോഗിക്കുക. പഴങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- മഞ്ഞ


ഇടവം- ബന്ധുക്കളുമായി അനാവശ്യമായി ഇടപെടരുത്. ഉദരസംബന്ധമായ പ്രശ്‌നങ്ങൾ അവസാനിക്കും. നിങ്ങളുടെ ജോലി സ്വയം ചെയ്യുക. അരി ദാനം ചെയ്യുക.
ഭാഗ്യ നിറം- നീല


മിഥുനം- വൈകുന്നേരം വരെ തിരക്കുള്ള ദിവസമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ക്ഷമയും ശാന്തതയും പാലിക്കുക. നെയ്യ് ദാനം ചെയ്യുക.
ഭാഗ്യ നിറം- തവിട്ട്


കർക്കടകം- ദാമ്പത്യജീവിതത്തിലെ തർക്കങ്ങൾ അവസാനിക്കും. തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.
ഭാഗ്യ നിറം- മഞ്ഞ


ചിങ്ങം- വ്യാപാര പിരിമുറുക്കം അവസാനിക്കും. കുട്ടികൾക്ക് വിജയമുണ്ടാകും. മുതിർന്നവരെ ബഹുമാനിക്കുക. അതിഥിയെ പ്രതീക്ഷിക്കുന്നു.
ഭാഗ്യ നിറം- സ്വർണം


കന്നി- വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. കടം വാങ്ങിയ പണം തിരികെ ലഭിക്കും. സ്നേഹിതരുമായി സമയം ചെലവഴിക്കും. കമ്പിളി വസ്ത്രങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- മെറൂൺ


തുലാം- സ്ഥലമാറ്റം ശ്രദ്ധയോടെ ചെയ്യുക. ബന്ധങ്ങളിൽ അശ്രദ്ധ കാണിക്കരുത്. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ശർക്കര ദാനം ചെയ്യുക.
ഭാഗ്യ നിറം- പിങ്ക്


വൃശ്ചികം- നിങ്ങളുടെ ഇണയെ ബഹുമാനിക്കുക. ഒരു ബിസിനസ്സ് യാത്ര മാറ്റിവയ്ക്കും. ഉദയസൂര്യനെ കാണുന്നത് ​ഗുണം ചെയ്യും.
ഭാഗ്യ നിറം - ചുവപ്പ്


ധനു രാശി- സുഹൃത്തുക്കളുമായി ഇടപഴകരുത്. അച്ഛനെ അവഗണിക്കരുത്. ആവശ്യക്കാരെ സഹായിക്കുക. പഴങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- കാരറ്റ്


മകരം- ജോലിയിൽ പുരോഗതി ഉണ്ടാകും. ധനലാഭം ഉണ്ടാകും. ബന്ധങ്ങളിൽ ഊഷ്മളത നിലനിർത്തുക. ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക.
ഭാഗ്യ നിറം- ഓച്ചർ


കുംഭം- യാത്രകൾ ഒഴിവാക്കുക. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരെ പിന്തുണയ്ക്കുക. സരസ്വതി ദേവിയെ ആരാധിക്കുക.
ഭാഗ്യ നിറം- വെള്ള


മീനം- തൊഴിൽ സ്ഥിതി മെച്ചപ്പെടും. ആരോടും തർക്കിക്കരുത്. നിങ്ങളുടെ അധ്യാപകനെ ബഹുമാനിക്കുക. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- സ്വർണം



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.