നിങ്ങൾ ഇന്നത്തെ ദിവസത്തെക്കുറിച്ച് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ ​രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞ് അതിനനുസരിച്ച് പദ്ധതികൾ തയ്യാറാക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. ഇന്നത്തെ സമ്പൂർണ രാശിഫലം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- സമൂഹത്തിൽ ബഹുമാനം വർധിക്കും. ആരോഗ്യ സംബന്ധമായ ആശങ്കകൾ നീങ്ങും. ജോലിയിൽ വിജയം കൈവരിക്കും. ശർക്കര ദാനം ചെയ്യുക.


ഇടവം- മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. പഴയ ആഗ്രഹങ്ങൾ സഫലമാകും. പുതിയ തൊഴിൽ അവസരം ലഭിക്കും. ശിവമന്ത്രം ജപിക്കുക.


ALSO READ: Horoscope 2023: മേടം രാശിക്കാർ ബിസിനസിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കുക- ഇന്നത്തെ സമ്പൂർണ രാശിഫലം


മിഥുനം- ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ നീങ്ങും. അയൽക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ബിസിനസിൽ കൂടുതൽ സമയം ചെലവഴിക്കുക. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.


കർക്കടകം- പ്രണയ കാര്യങ്ങളിൽ വിജയിക്കും. ബഹുമതി ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കും.


ചിങ്ങം- തലവേദന അലട്ടും. നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.


കന്നി- ഇന്ന് തിരക്കുള്ള ദിവസം ആയിരിക്കും. കുടുംബ കലഹങ്ങൾ അവസാനിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും.


ALSO READ: Horoscope 2023: ഇടവം രാശിക്കാർ ബന്ധങ്ങളിൽ ജാ​ഗ്രത പുലർത്തുക- ഇന്നത്തെ സമ്പൂർണ രാശിഫലം


തുലാം- പ്രിയപ്പെട്ട ഒരാളെ കാണും. ജോലി മാറരുത്. ആരോഗ്യ പ്രശ്നങ്ങൾ അവസാനിക്കും. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.


വൃശ്ചികം- ഉദരസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കും. ബിസിനസ്സിൽ നിക്ഷേപിക്കരുത്. സ്ഥലം മാറ്റും. അശ്രദ്ധമായി പ്രവർത്തിക്കരുത്.


ധനു- മാതാവിന്റെ ആരോഗ്യം മോശമാകാൻ സാധ്യത. പ്രധാനപ്പെട്ട ജോലി തെറ്റിയേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത്.


മകരം - കുടുംബത്തിൽ തർക്കത്തിന് സാധ്യതയുണ്ട്. പണം ലഭിക്കും. പുതിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കരുത്. ഒരു ആഗ്രഹം സഫലമാകും.


കുംഭം- പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് ചെയ്യുക. ദാമ്പത്യ പ്രശ്നങ്ങൾ അവസാനിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾക്കായി പുറത്തുപോകും. ജോലി മാറരുത്.


മീനം- സന്തതികളെക്കുറിച്ചുള്ള ആശങ്ക അവസാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തുതീർക്കും. ശർക്കര ദാനം ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.