Horoscope 2023: കർക്കടകം രാശിക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം
Horoscope January 23, 2023: പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില പരിശോധിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് നോക്കാം.
നിങ്ങൾ ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില പരിശോധിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് നോക്കാം.
മേടം- ജോലി മാറരുത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സമയം നന്നായി വിനിയോഗിക്കുക. ഫലവർഗങ്ങൾ ദാനം ചെയ്യുക.
ഇടവം- ബന്ധുക്കളുമായി തർക്കത്തിൽ ഏർപ്പെടരുത്. തലവേദനയിൽ മോചനം ലഭിക്കും. നിങ്ങളുടെ ജോലി സ്വയം ചെയ്യുക. അരി ദാനം ചെയ്യുക.
മിഥുനം- ഇന്നത്തെ ദിവസം വൈകുന്നേരം വരെ തിരക്കുള്ളതായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ക്ഷമ പാലിക്കുക. നെയ്യ് ദാനം ചെയ്യുക.
കർക്കടകം- വിവാഹ ജീവിതത്തിലെ തർക്കങ്ങൾ അവസാനിക്കും. തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കും. പിതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ചിങ്ങം- വ്യാപാര പിരിമുറുക്കം അവസാനിക്കും. നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. വീട്ടിൽ ഇന്ന് അതിഥികൾ വരാൻ സാധ്യതയുണ്ട്.
കന്നി- വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. കടം വാങ്ങിയ പണം തിരികെ ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക. വസ്ത്രങ്ങൾ ദാനം ചെയ്യുക.
തുലാം- ബന്ധങ്ങളിൽ അശ്രദ്ധ കാണിക്കരുത്. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ശർക്കര ദാനം ചെയ്യുക.
വൃശ്ചികം- നിങ്ങളുടെ ഇണയെ ബഹുമാനിക്കുക. ബിസിനസ്സ് യാത്ര മാറ്റിവയ്ക്കേണ്ടി വരും. ഉദയ സൂര്യനെ കണികാണുക.
ALSO READ: Horoscope 2023: കർക്കടരാശിക്കാർക്ക് മാനസിക പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം
ധനു- ഇന്ന് സുഹൃത്തുക്കളുമായി പുറത്ത് പോകരുത്. അച്ഛനെ അവഗണിക്കരുത്. ആവശ്യക്കാരെ സഹായിക്കുക. ഫലവർഗങ്ങൾ ദാനം ചെയ്യുക.
മകരം- ജോലിയിൽ പുരോഗതിയുണ്ടാകും. ധനലാഭം ഉണ്ടാകും. ബന്ധങ്ങളിൽ സൗഹൃദം നിലനിർത്തുക. ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക.
കുംഭം- മതപരമായ യാത്രകൾ ഒഴിവാക്കുക. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരെ പിന്തുണയ്ക്കുക. സരസ്വതി ദേവിയെ ആരാധിക്കുക.
മീനം- തൊഴിൽ സ്ഥാനം മെച്ചപ്പെടും. ആരോടും തർക്കിക്കരുത്. നിങ്ങളുടെ അധ്യാപകനെ ബഹുമാനിക്കുക. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...