Horoscope 2023: ഇടവം രാശിക്കാർ ഇന്ന് ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തരുത്- ഇന്നത്തെ സമ്പൂർണ രാശിഫലം
Horoscope Today: ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച്, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
നിങ്ങൾ ഇന്നത്തെ ദിവസത്തെക്കുറിച്ച് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച്, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
മേടം- മേടം രാശിക്കാരുടെ ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. ജീവിതശൈലി മെച്ചപ്പെടും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ശുദ്ധമായ നെയ്യ് ദാനം ചെയ്യുക.
ഇടവം- ഇടവം രാശിക്കാർ വളരെ ചിന്തിച്ച് തീരുമാനങ്ങളെടുക്കേണ്ട ദിവസമാണിന്ന്. ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ ജോലിയെ നശിപ്പിക്കും. ഓഫീസിലെ പിരിമുറുക്കം കുറയും. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കരുത്. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ALSO READ: Horoscope: മേടം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ നേട്ടമുണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം
മിഥുനം- മിഥുനം രാശിക്കാർക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. യാത്ര ചെയ്യും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ധാന്യങ്ങൾ ദാനം ചെയ്യുക.
കർക്കടകം- സുഹൃത്തുക്കളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. അരി ദാനം ചെയ്യുക.
ചിങ്ങം- അതിഥികളുടെ സന്ദർശനം ഉണ്ടാകാം. പെട്ടെന്ന് പണം വരും. നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ഗോതമ്പും ശർക്കരയും ദാനം ചെയ്യുക.
കന്നി- പ്രണയബന്ധങ്ങൾ വഷളായേക്കാം. പണനഷ്ടം ഒഴിവാക്കുക. കൃത്യസമയത്ത് ജോലികൾ ചെയ്യുക. പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യുക.
തുലാം- കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സന്തതികളിൽ നിന്ന് സന്തോഷം ലഭിക്കും. ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. അരിയും മധുരപലഹാരങ്ങളും ദാനം ചെയ്യുക.
ALSO READ: Love Horoscope: മിഥുനം രാശിയുമായി പൊരുത്തപ്പെടുന്ന അഞ്ച് രാശികൾ ഇവയാണ്
വൃശ്ചികം- ആഗ്രഹിച്ച വിജയം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. വൃശ്ചികം രാശിക്കാർക്ക് ഇന്ന് തിരക്ക് കുറഞ്ഞ ദിവസം ആയിരിക്കും.
ധനു- ധനലാഭം ഉണ്ടാകും. സന്താനഭാഗ്യം ഉണ്ടാകും. മാനസിക ആകുലതകൾ നീങ്ങും. വീട് മാറുന്നതിന് അനുയോജ്യമായ സമയമല്ല.
മകരം- വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വിശ്രമിക്കുക. ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.
കുംഭം- പുതിയ ജോലി ലഭിക്കാൻ സാധ്യത. ബഹുമാനം ലഭിക്കും. ജോലിഭാരം വർധിക്കും. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുക.
മീനം- ബിസിനസ് പ്രശ്നങ്ങൾ അവസാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തുതീർക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...