നിങ്ങൾ ഇന്നത്തെ ദിവസത്തെക്കുറിച്ച് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച്, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കരിയറിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. ഇന്ന് പണമിടപാട് നടത്തരുത്.


ഇടവം- മാനസികമായി ശക്തരായിരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. സമയം നന്നായി വിനിയോഗിക്കുക.


മിഥുനം- ജോലിസ്ഥലത്ത് മാറ്റമുണ്ടാകും. സന്താനങ്ങളിൽ നിന്ന് സന്തോഷം ലഭിക്കും. കരിയർ വിജയം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബന്ധങ്ങളെ ബഹുമാനിക്കുക.


ALSO READ: Horoscope 2023: ഇടവം രാശിക്കാർ ഇന്ന് ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തരുത്- ഇന്നത്തെ സമ്പൂർണ രാശിഫലം


കർക്കടകം- നിങ്ങളുടെ പെരുമാറ്റത്തിന് അനുസൃതമായി കാര്യങ്ങൾ പ്രവർത്തിക്കും. ബന്ധങ്ങളിൽ വിള്ളലുണ്ടാകാൻ അനുവദിക്കരുത്. വസ്തുവിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയമാണ്.


ചിങ്ങം- സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് കരകയറും. നിങ്ങളുടെ സംസാരം കൊണ്ട് കാര്യങ്ങൾ ശരിയാക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ അനുകൂല സമയമല്ല.


കന്നി- മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് വിഷമിക്കേണ്ടിവരും. വിദേശ യാത്ര പ്രതീക്ഷിക്കുന്ന ആർക്കും വാഹനങ്ങളും പണവും കടം കൊടുക്കരുത്. രാത്രി വൈകുവോളം ഉണർന്നിരിക്കരുത്.


തുലാം- പുതിയ ഊർജത്തോടെ പ്രവർത്തിക്കും. ഉച്ചയോടെ കാര്യങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കും. കൃത്യസമയത്ത് ജോലികൾ ചെയ്യുക. ജോലിയിലെ കാലതാമസം നീങ്ങും.


വൃശ്ചികം- ഭൂതകാലത്തെ അവഗണിക്കുക. നഷ്ടങ്ങൾ ഒഴിവാകം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.


ALSO READ: Horoscope: മേടം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ നേട്ടമുണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം


ധനു- വീട് മാറരുത്. കാല് സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കും. നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. നല്ല വാർത്തകൾ ലഭിക്കും.


മകരം- പ്രിയപ്പെട്ടവരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കും. കടം കൊടുത്ത പണം ലഭിക്കും. സന്തോഷകരമായ ദിവസമായിരിക്കും. വസ്ത്രങ്ങൾ ദാനം ചെയ്യുക.


കുംഭം- നിങ്ങളുടെ സൗഹൃദങ്ങളെ സംശയിക്കരുത്. കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം തിരക്കുള്ളതായിരിക്കും. വാഹനം തകരാറിലായേക്കാം.


മീനം- സഹപ്രവർത്തകരുമായുള്ള ബന്ധം മോശമാകാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വപ്ന വാഹനം യാഥാർത്ഥ്യമാകും. അശ്രദ്ധ ഒഴിവാക്കുക. ബന്ധങ്ങൾ മികച്ചതായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.