രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് പരിശോധിക്കാം. നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്ന് അനൂകൂലമായ ദിവസമാണോ ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് വിശദമായി അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ദാമ്പത്യ ജീവിതം മനോഹരമാകും. ജോലിയിൽ പുരോഗതി ഉണ്ടാകും. ശിവഭ​ഗവാനെ ധ്യാനിക്കുക.


ഇടവം- വൈവാഹിക ജീവിതം മോശമാകാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ബിസിനസ്സിൽ ജ്യേഷ്ഠന്റെ പിന്തുണ ലഭിക്കും.


ALSO READ: Horoscope 2023: ചിങ്ങം രാശിക്കാർ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറും; ഓഹരി വിപണിയിൽ നിക്ഷേപിക്കരുത്- ഇന്നത്തെ രാശിഫലം


മിഥുനം- കൃത്യസമയത്ത് ഓഫീസിൽ എത്തിച്ചേരുക. അച്ഛനുമായി വഴക്കുണ്ടാക്കരുത്. ശ്രദ്ധാപൂർവ്വം തീരുമാനങ്ങളെടുക്കണം.


കർക്കടകം- വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെടും. നിങ്ങളുടെ ജോലിയിൽ വീഴ്ച വരുത്തരുത്. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കാൻ ശ്രമിക്കുക.


ചിങ്ങം- നിങ്ങളുടെ വീട് വൃത്തിയോടെ സൂക്ഷിക്കുക. ജ്യേഷ്ഠസഹോദരനുമായുള്ള അകൽച്ച അവസാനിക്കും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും.


കന്നി- ഗൃഹമാറ്റം കൊണ്ട് ഗുണം ലഭിക്കും. ഒരു പുതിയ അവസരം വരും. വൈകുന്നേരം വരെ പണം കടം കൊടുക്കരുത്.


ALSO READ: Horoscope: മേടം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ നേട്ടമുണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം


തുലാം - ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങൾ അവസാനിക്കും. വിട്ടുമാറാത്ത രോഗം അവസാനിക്കാൻ സാധ്യതയുണ്ട്.


വൃശ്ചികം- ആവശ്യക്കാർക്ക് ഭക്ഷണ സാധനങ്ങൾ ദാനം ചെയ്യുക. ലഹരിപദാർഥങ്ങൾ ഒഴിവാക്കുക. ബിസിനസ്സിൽ വിജയം ഉണ്ടാകും.


ധനു- കുടുംബത്തോടൊപ്പം മതപരമായ യാത്ര പോകും. നിങ്ങളുടെ സുഹൃത്തിനെ അനുനയിപ്പിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് നല്ല ദിവസമാണ്.


മകരം- പഴയ കുടുംബ തർക്കം അവസാനിക്കും. സുഹൃത്തുക്കളുമായി തർക്കിക്കരുത്. ഉച്ചയ്ക്ക് ശേഷം സാമ്പത്തിക നേട്ടം ഉണ്ടാകും.


ALSO READ: Horoscope 2023: ഇടവം രാശിക്കാർ ഇന്ന് ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തരുത്- ഇന്നത്തെ സമ്പൂർണ രാശിഫലം


കുംഭം- വിവാഹത്തിന് കാലതാമസം ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. രാവിലെ യോഗ ചെയ്യുക.


മീനം- ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് അവസരങ്ങൾ ലഭിക്കും. ജോലിസ്ഥലം മാറിയേക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.