രാശിചിഹ്നങ്ങൾക്കനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ നിങ്ങൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണ് എന്നിവയെക്കുറിച്ച് വിശദമായി അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- പ്രധാനപ്പെട്ട ജോലികൾ വൈകിയേക്കാം. വാഹനാപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ജാ​ഗ്രതയോടെയിരിക്കുക.


ഇടവം- പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. വൈകുന്നേരം വിദ്യാർഥികൾക്ക് അനുകൂല സമയമാണ്. കുടുംബ ബന്ധങ്ങൾ മികച്ചതാകും.


മിഥുനം- ജോലി സ്ഥലത്ത് അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ അതിഥികളെ ബഹുമാനിക്കുക. കുടുംബ വഴക്കുകൾ അവസാനിക്കും.


ALSO READ: Ramadan 2023: വ്രതശുദ്ധിയുടെ പുണ്യംതേടി വിശ്വാസികൾ; ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെ സെഹ്റി, ഇഫ്താർ സമയങ്ങൾ അറിയാം


കർക്കടകം- ദിവസം മുഴുവൻ ജോലിയെ കുറിച്ച് മനസ്സ് ആശങ്കാകുലമായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക.


ചിങ്ങം- പ്രധാനപ്പെട്ട ജോലികൾ വൈകുന്നേരത്തോടെ പൂർത്തിയാക്കുക. പുതിയ വീട്ടിൽ മംഗളകരമായ പരിപാടികൾ നടക്കും. ആരെയും വേദനിപ്പിക്കാതിരിക്കുക.


കന്നി- വൈകുന്നേരം വരെ ബിസിനസ്സിൽ ലാഭത്തിന് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം കടം വാങ്ങിയ പണം ലഭിക്കും. ആവശ്യക്കാർക്ക് ഭക്ഷണം ദാനം ചെയ്യുക.


തുലാം- ഭാര്യയിൽ നിന്ന് സമ്മാനം ലഭിച്ചേക്കാം. നിക്ഷേപവുമായി ബന്ധപ്പെട്ട് വീട്ടിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുക.


വൃശ്ചികം- ബിസിനസ്സിൽ വിജയം നേടാനുള്ള സാധ്യത കുറവാണ്. നിങ്ങളുടെ അതിഥിയുമായി കലഹിക്കരുത്. വീടിന്റെ തെക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കുക.


ALSO READ: Horoscope 2023: മേടം രാശിക്കാർക്ക് ജോലിയിൽ പുരോ​ഗതിയുണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


ധനു- ഒരു സുഹൃത്ത് മൂലം കുടുംബ കലഹം അവസാനിക്കും. ആർക്കും പണം കടം കൊടുക്കരുത്. നിർത്തിവച്ച പണികൾ ഉച്ചയോടെ പൂർത്തിയാക്കാൻ തുടങ്ങും.


മകരം- വിചാരിച്ച ജോലികൾ പൂർത്തിയാകാൻ സമയമെടുക്കും. ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ അവസാനിച്ചേക്കാം. പ്രായമായ ഒരു സ്ത്രീയുടെ അനു​ഗ്രഹം തേടുക.


കുംഭം - മുതിർന്നവരെ ബഹുമാനിക്കുക. വൈകുന്നേരം വരെ, സമയം നിങ്ങൾക്ക് അനുകൂലമല്ല. ആരുടെയെങ്കിലും സഹായത്താൽ ബിസിനസിൽ കുടുങ്ങിയ പണം തിരികെ ലഭിക്കും.


കുംഭം- നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ബന്ധുക്കളെ സഹായിക്കുക. വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങാൻ ശ്രമിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.