രാശി ഫലം: ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് പുതിയ തീരുമാനങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെങ്കിൽ നിങ്ങളുടെ രാശിഫലം എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നത് നല്ലതാണ്. നിങ്ങളുടെ രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. കുടുംബത്തിലെ തർക്കങ്ങൾ അവസാനിക്കും. ആർക്കും പണം കടം കൊടുക്കരുത്.
ഭാഗ്യ നിറം- ഓച്ചർ


ഇടവം- ഉടൻ വസ്തു വാങ്ങാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പെട്ടെന്നുള്ള ധനലാഭം പ്രവചിക്കപ്പെടുന്നു.
ഭാഗ്യ നിറം- നീല


ALSO READ: Vastu Tips For Success: കരിയറിൽ വിജയം നേടാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം


മിഥുനം- ജോലിഭാരം കുറയും. ജോലി മാറ്റം സാധ്യമാണ്. പണം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഭാഗ്യ നിറം- പച്ച


കർക്കടകം- പ്രധാനപ്പെട്ട ജോലികൾ നിലച്ചേക്കാം. ജീവിതപങ്കാളിയുമായി തർക്കമുണ്ടാകും. ബിസിനസ്സ് തിരക്കിലായിരിക്കും.
ഭാഗ്യ നിറം- ആകാശനീല


ചിങ്ങം- കാര്യമായ ജോലിമാറ്റം ഉണ്ടാകും. ആരോഗ്യത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും. പണച്ചെലവ് വർദ്ധിക്കും.
ഭാഗ്യ നിറം- ചുവപ്പ്


ALSO READ: Vastu Tips for Balcony: വീടിന്റെ ഈ ഭാ​ഗത്താണോ ബാൽക്കണി? ലക്ഷീകടാക്ഷം ഉണ്ടാകില്ല; സമ്പൽസമൃദ്ധി നേടാൻ വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


കന്നി- വിവാഹ പ്രശ്‌നം അവസാനിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ലഭിക്കാൻ തടസം നേരിടുന്ന പണം ലഭിക്കും.
ഭാഗ്യ നിറം- നീല


തുലാം- പുതിയ വീട് വാങ്ങും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക.
ഭാഗ്യ നിറം- തവിട്ട്


വൃശ്ചികം- ആരോഗ്യം മെച്ചപ്പെടും. ഉന്നത അധികാരികളിൽ നിന്ന് പ്രയോജനം ലഭിക്കും. കടം കൊടുത്ത പണം ലഭിക്കാതെ വരാം.
ഭാഗ്യ നിറം- തവിട്ട്


ALSO READ: Vastu tips for happy married life: ദമ്പതികൾ തമ്മിലുള്ള കലഹം പതിവാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാകാം; വാസ്തു ശാസ്ത്രം പറയുന്നതിങ്ങനെ


ധനു- അലസത നിറഞ്ഞ ദിവസമായിരിക്കും. സന്താനത്തെ പ്രതി വിഷമം ഉണ്ടാകും. അതിഥിയെ പ്രതീക്ഷിക്കുന്നു.
ഭാഗ്യ നിറം- ചുവപ്പ്


മകരം- ജോലി ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ അവസാനിക്കും. വീട്ടിൽ സമയം ചിലവഴിക്കുക.
ഭാഗ്യ നിറം- ആകാശനീല


കുംഭം- വിദേശയാത്രയ്ക്ക് പോകാൻ സാധ്യത. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. ബിസിനസ്സിൽ പണം നിക്ഷേപിക്കരുത്.
ഭാഗ്യ നിറം- ചാരനിറം


മീനം- ഓഹരി വിപണിയിൽ നിക്ഷേപം നടത്തരുത്. പുതിയ തൊഴിൽ അവസരം ലഭിക്കും. വീട് വൃത്തിയായി സൂക്ഷിക്കുക.
ഭാഗ്യ നിറം- കാരറ്റ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.