ഇന്നത്തെ നക്ഷത്ര ഫലം: നിങ്ങളുടെ ദിവസം വളരെ മോശമായി പോയെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ, ഇന്ന് നിങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടിയിരുന്നില്ലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ പദ്ധതികൾ നിങ്ങൾ ആഗ്രഹിച്ച രീതിയിൽ പ്രവർത്തിച്ചില്ലെന്ന് തോന്നിയിട്ടുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ ജ്യോതിഷ പ്രവചനം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിവസം നല്ല രീതിയിൽ ആസൂത്രണം ചെയ്യുന്നതിനും മികച്ചതാക്കുന്നതിനും ജ്യോതിഷ പ്രവചനം ഫലം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം- ബന്ധങ്ങളിലെ അസ്വാരസ്യം അവസാനിക്കും. നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. ഹനുമാൻ സ്വാമിക്ക് ചുവന്ന പൂക്കൾ അർപ്പിക്കുന്നത് ഭാ​ഗ്യം നൽകും.
ഭാഗ്യ നിറം- ആകാശനീല


ഇടവം- ജോലിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ സഹോദരിയെ ബഹുമാനിക്കുക.
ഭാഗ്യ നിറം- പച്ച


മിഥുനം- വ്യാപാരികൾക്ക് ഇന്ന് മികച്ച ദിവസമാണ്. വ്യാപാരത്തിൽ പുരോ​ഗതിയുണ്ടാകും. കുതിർത്ത ധാന്യം പക്ഷികൾക്ക് കൊടുക്കുന്നത് ഭാ​ഗ്യം നൽകും.
ഭാഗ്യ നിറം- നീല


കർക്കടകം- അമ്മയുടെ ആരോഗ്യം മോശമാകും. ജോലി വൈകിപ്പിക്കരുത്. അരി ദാനം ചെയ്യുക.
ഭാഗ്യ നിറം- ഓറഞ്ച്


ചിങ്ങം- നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ആരെയും വഞ്ചിക്കരുത്. സൂര്യനെ വന്ദിക്കുക.
ഭാഗ്യ നിറം- ചുവപ്പ്


കന്നി- വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യാപാരികൾക്ക് വൈകുന്നേരത്തോടെ ബിസിനസ്സിൽ ലാഭമുണ്ടാകും. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- പച്ച


തുലാം- കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ദിവസത്തിന്റെ തിടുക്കത്തിൽ ഒരു ജോലിയും ചെയ്യരുത്. ഗായത്രി മന്ത്രം ജപിക്കുക.
ഭാഗ്യ നിറം- ഓച്ചർ


വൃശ്ചികം- ജങ്ക് ഫുഡ് കഴിക്കരുത്. വിദ്യാർഥികൾ പരീക്ഷയിൽ വിജയിക്കും. നെറ്റിയിൽ രക്ത ചന്ദനം പുരട്ടുക.
ഭാഗ്യ നിറം- മെറൂൺ


ധനു- തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കും. നിങ്ങളുടെ പിതാവുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അനുനയിപ്പിക്കാൻ ശ്രമിക്കുക. കുങ്കുമ തിലകം പുരട്ടുക.
ഭാഗ്യ നിറം- കുങ്കുമം


മകരം- മാനസിക സമ്മർദ്ദങ്ങൾ അവസാനിക്കും. ആരോടും തർക്കിക്കരുത്. തൈര് ഉപയോഗിച്ച് ശിവലിംഗം അഭിഷേകം ചെയ്യുക.
ഭാഗ്യ നിറം- ആകാശനീല


കുംഭം- ജോലിയിൽ പുരോഗതി കാണും. രാവിലെ യോഗ ചെയ്യുക. ഗോതമ്പ് ദാനം ചെയ്യുക.
ഭാഗ്യ നിറം- നീല


മീനം- ജോലിയുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോ​ഗതിയുണ്ടാകും. മാവ് ദാനം ചെയ്യുക.
ഭാഗ്യ നിറം- മഞ്ഞ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.