വീട്ടിലെ അന്തരീക്ഷം വീട്ടിലുള്ളവരുടെ ജീവിതത്തിന്റെ പ്രധാന ഘടകമാണ്.  നാം താമസിക്കുന്ന വീട്ടിൽ പോസിറ്റീവ് എനർജിയാണ് ഉള്ളതെങ്കിൽ നമ്മുടെ ജീവിതത്തിലും അതേ എനർജി ഉണ്ടാകും.  അതുപോലെ തന്നെ തിരിച്ചും.  അതായത് നെഗറ്റീവ് എനർജിയുള്ള (Negative Energy) വീട്ടിൽ നാം താമസിച്ചാൽ അത് നമ്മുടെ ജീവിതത്തെയും ബാധിക്കും ഉറപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇഷ്ടകാര്യ സാധ്യത്തിനും വിഘ്നങ്ങൾ അകലാനും ഗണേശ ദ്വാദശ മന്ത്രം ഉത്തമം 


അതുകൊണ്ടുതന്നെ നെഗറ്റീവ് എനർജിയെ വീട്ടിൽ നിന്നും ഒഴിവാക്കി പോസിറ്റീവ് എനർജിയേ വീട്ടിൽ കൊണ്ടുവരാൻ നാം എപ്പോഴും ശ്രമിക്കണം.  അതിനായി ചൈനീസ് വാസ്തു ശാസ്ത്രം (Chinese Vastu) പറയുന്നതാണ് കാറ്റാടിമണികൾ ഉപയോഗിക്കാൻ.    കാറ്റടിയ്ക്കുന്ന സ്ഥലത്ത് ഈ മണികൾ തൂക്കിയിടുന്നത് വഴി എല്ലാ സമയത്തും ഈ മണികൾ മുഴങ്ങുകയും വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കി വീട്ടിൽ പോസിറ്റീവ് തരംഗങ്ങൾ (Positive Energy) ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.  


Also Read: അറിയൂ.. പുതുവർഷത്തിലെ ഓരോ രാശിക്കാരുടെയും ഭാഗ്യ ദിനങ്ങൾ


വീടിന്റെ മധ്യഭാഗത്ത് വേണം ഈ മണി കെട്ടിതൂക്കാൻ.  ഈ വിശ്വാസവുമായി ഹൈന്ദവ വിശ്വാസങ്ങൾക്ക് സാമ്യമുണ്ട്.  അതായത് ക്ഷേത്രങ്ങളിൽ മണിമുഴക്കുന്നതിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.  അതുകൊണ്ടുതന്നെ നിങ്ങളും നിങ്ങളുടെ വീട്ടിൽ മധ്യഭാഗത്തായി ഒരു കാറ്റാടി മണി വാങ്ങി കെട്ടുന്നത് ഉത്തമമായിരിക്കും.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy