ചില രാശികൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ഏതൊക്കെ രാശികൾക്ക് ഇന്നത്തെ ദിവസം നല്ലതാണെന്നും ആർക്കൊക്കെ മോശം ദിവസമാണെെന്നും നോക്കാം.. നോക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കഠിനാധ്വാനത്തിലൂടെ ജോലിയിൽ വലിയ നേട്ടങ്ങളുണ്ടാകും. 


ഇടവം - വിവാഹത്തിനുള്ള തടസ്സങ്ങൾ മാറും. പ്രധാനപ്പെട്ട ജോലികൾ മാറ്റിവയ്ക്കാതെ പൂർത്തിയാക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് ദിവസം അനുകൂലമല്ല. 


മിഥുനം - ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സഹായിക്കും. 


Also Read: 3 ദിവസത്തിന് ശേഷം മിഥുന രാശിയിൽ മഹാലക്ഷ്മി യോഗം; ഇവർക്ക് ധനനേട്ടങ്ങളുടെ പെരുമഴ!


കർക്കടകം - തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിയ്ക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. സാമൂഹിക പ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കും.


ചിങ്ങം - കുടുംബത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾ ഇന്ന് അവസാനിക്കും. തൊഴിൽ മേഖലയിൽ പുരോ​ഗതി കൈവരിക്കും. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും. 


കന്നി - ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളൊക്കെ ഒരുപരിധി വരെ അവസാനിക്കും. കുടുംബ ജോലികൾ ഉത്സാഹത്തോടെ ചെയ്യും. പങ്കാളിത്ത ബിസിനസിൽ വിജയം നേടാനാകും. 


തുലാം - തുലാം രാശിക്കാരെ തേടി ഇന്ന് നല്ല വാർത്തകളെത്തും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള നാളുകളാണ്.  ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.


വൃശ്ചികം - കുടുംബത്തിലെ മുതിർന്നവരുടെ സഹായത്തോടെ പണം വന്നുചേരും. ഇത് പുരോ​ഗി നൽകും. ആത്മവിശ്വാസം വർധിപ്പിക്കും.ദാമ്പത്യ ജീവിതം ശ്രദ്ധിക്കുക.


ധനു - സാമൂഹിക സേവനങ്ങളുമായി ബന്ധപ്പെട്ടവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. അതിലൂടെ നിങ്ങൾക്ക് ലാഭവും പുരോ​ഗതിയുമുണ്ടാകും. പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. നന്നായി ആലോചിച്ച ശേഷം മാത്രം പണം കടം കൊടുക്കുക.


മകരം - മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ഇന്ന് പങ്കെടുക്കും. കുട്ടിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾക്ക് ഒരു സുപ്രധാന തീരുമാനം എടുക്കാം. ക്രയവിക്രയത്തിൽ ലാഭമുണ്ടാകും.


കുംഭം - ഇന്ന് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടുപ്പം പ്രയോജനപ്പെടുത്താൻ സാധിക്കും. പുതിയ ബിസിനസ് തുടങ്ങൻ ദിവസം അനുകൂലമാണ്.  


മീനം - ഓഫീസിൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതിലൂടെ വിജയം നേടാനാകും.  സാമ്പത്തികം മെച്ചപ്പെടും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.