Astrology: 2021 ലെ അവസാന 3 മാസങ്ങൾ (Last 3 Months) മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ഈ കാലയളവ് ചില രാശിക്കാർക്ക് (Zodiac Signs) വളരെ ഗംഭീരമാണെന്ന് തെളിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവർക്ക് ഈ വർഷത്തെ 9 മാസങ്ങളിൽ  ലഭിക്കാത്തതെല്ലാം ഈ അവസാന 3 മാസത്തിനുള്ളിൽ ലഭിക്കും. പ്രത്യേകിച്ച് ഈ സമയം ഇവരുടെ കരിയറിന് (Career) വളരെ നല്ലതായിരിക്കും.


Also Read: Navratri Vrat Rules: നവരാത്രി സമയത്ത് അബദ്ധത്തിൽ പോലും ഇവ കഴിക്കരുത്, വ്രതം നിഷ്ഫലമാകും! 


4 രാശിയിലെ ആളുകളുടെ ഭാഗ്യം പ്രകാശിക്കും


അടുത്ത 3 മാസങ്ങളിൽ പല സുപ്രധാന ഗ്രഹങ്ങളും (Important Planets) അവരുടെ രാശിചക്രം മാറ്റും. അതേസമയം ചില ഗ്രഹങ്ങൾ വിപരീത ഫലമായിരിക്കും തരിക . എല്ലാ രാശികളിലും അവയുടെ പ്രഭാവം ഉണ്ടാകും, ഈ 4 രാശിക്കാർക്ക് വളരെ ശുഭസൂചകമാണ്.


മേടം


ഈ രാശിക്കാർക്ക് അടുത്ത 3 മാസത്തിനുള്ളിൽ സ്ഥാനക്കയറ്റം ലഭിക്കും. ജോലിയിൽ ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാകും. പാക്കേജിൽ ഗണ്യമായ വർദ്ധനവുണ്ടാകാം. മൊത്തത്തിൽ, ഈ സമയം ശുഭകരമായിരിക്കും.


Also Read: Horoscope 01 October: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറാൻ പോകുന്നു, ഒപ്പം ധനലാഭവും 


 


ഇടവം 


ഈ രാശിക്കാർക്ക് ഈ സമയത്ത് വളരെയധികം സന്തോഷം ലഭിക്കും. പ്രത്യേകിച്ച് നവംബർ മാസത്തിന്റെ രണ്ടാം ഭാഗം വലിയ വാർത്തകൾ നൽകും. കരിയറിൽ പുരോഗതിയുണ്ടാകും. ധനലാഭമുണ്ടാകും. നിങ്ങൾ വളരെക്കാലമായി കാത്തിരുന്ന സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. എങ്കിലും വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിപോകുക .


മകരം


മകരം രാശിക്കാരുടെ പോരാട്ടം അവസാനിക്കുകയും ഒക്ടോബർ മാസം മുതൽ ദിവസങ്ങൾ മാറുകയും ചെയ്യും. കരിയറിൽ നിങ്ങൾക്ക് പ്രശസ്തി ലഭിക്കും. വരുമാനം വർദ്ധിക്കും.


Also Read: Astrology: ജന്മം കൊണ്ട് ഭാഗ്യം ചെയ്തവരാണ് ഈ 4 രാശിക്കാർ, മറ്റുള്ളവരെ സഹായിക്കുന്നതിലും ഇവർ മുൻപിലാണ്


കുംഭം


കുംഭം രാശിക്കാർക്ക് അവരുടെ കരിയറിൽ പുരോഗതി ലഭിക്കും. വ്യാപാരികൾക്ക് വലിയ ഓർഡറുകൾ ലഭിക്കും, അത് വലിയ ലാഭം നൽകും. നവംബർ രണ്ടാം പകുതിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷം വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.