July Horoscope: ജൂലൈ 11 ന് ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!
Horoscope: സാധാരണ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്. ജ്യോതിഷ കണക്കുകൂട്ടലുകളനുസരിച്ച് ജൂലൈ 11 ന് ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Horoscope: ജ്യോതിഷത്തിൽ ആകെ 12 രാശികളാണ് ഉള്ളത്. എല്ലാ രാശിക്കാർക്കും അധിപനായി ഒരു ഗ്രഹം ഉണ്ടായിരിക്കും. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ ആസ്പദമാക്കിയാണ് ജാതകം കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം ജൂലൈ 10 ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിന്നു. അതുപോലെ ജൂലൈ 11 ന് ഏത് രാശിക്കാർക്കാണ് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കന്നതെന്ന് നമുക്ക് നോക്കാം.
Also Read: ശുക്ര രാശിമാറ്റം: ജൂലൈയിൽ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും!
മിഥുനം (Gemini): ജൂലൈ 11 ന് മിഥുന രാശിക്കാർക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. പുതിയ വാഹനമോ വീടോ വാങ്ങാനുള്ള സാധ്യതയുണ്ട്. ജോലിയിൽ വിജയം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ എന്നിവ ലഭിക്കും.
വൃശ്ചികം (Scorpio): ജൂലൈ 11 ന് വൃശ്ചിക രാശിക്കാർക്കും നല്ല ഫലങ്ങൾ ലഭിക്കും. ധനലാഭമുണ്ടാകും. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനമോ വീടോ വാങ്ങാനുള്ള സാധ്യതയുംണ്ട്. ജോലിയിൽ വിജയം കൈവരിക്കും.
Also Read: Driving License എടുക്കാൻ ഇനി RTO യിൽ പോകേണ്ടതില്ല! അറിയാം പുതിയ നിയമം
മകരം (Capricorn): ജൂലൈ 11 ന് മകര രാശിക്കാർക്ക് ധനലാഭമുണ്ടാകും. അതുകൊണ്ടുതന്നെ സാമ്പത്തിക വശം ശക്തമായിരിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. ബഹുമാനവും ആദരവും ലഭിക്കും. സ്ഥാനമാനങ്ങൾ വർധിക്കുന്നതിന് സാധ്യത.
മീനം (Pisces): ജൂലൈ 11 ന്മീനം രാശിക്കാർക്ക് ധനലാഭമുണ്ടാകും. അത് സാമ്പത്തിക വശം ശക്തിപ്പെടുത്തും. ആദരവും സ്ഥാനമാനങ്ങളും വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും ലാഭത്തിന് സാധ്യത. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ എല്ലാവരും അഭിനന്ദിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...