ഫെബ്രുവരി 1-ന് ബുധൻ മകരം രാശിയിലേക്ക് പ്രവേശിക്കും. ഇത്തരത്തിൽ ഗ്രഹങ്ങളുടെ ചലന മാറ്റം എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും. മകരം രാശിയിലേക്കുള്ള ബുധൻറെ മാറ്റം ചില രാശി ചിഹ്നങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഈ രാശി ചിഹ്നങ്ങൾക്ക് ഭാഗ്യം ലഭിക്കും. ഇത് വഴി ഏത് രാശിക്കാർക്കാണ് നല്ലകാലം വരുന്നതെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING


മേടം


മേടം രാശിക്കാർക്ക് തങ്ങളുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. മക്കളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. 


മിഥുനം


മിഥുനം രാശിക്കാർക്ക് പൊതുവെ നിങ്ങളുടെ ബിസിനസിൽ ലാഭം ഉണ്ടാകും. സഹോദര ഗുണം ഉണ്ടാകും. എല്ലാവിധത്തിലുമുള്ള നിങ്ങളുടെ ധൈര്യവും ശൗര്യവും വർധിക്കും. ബഹുമാനവും അന്തസ്സും വർധിക്കും. നിങ്ങൾ ഏർപ്പെടുന്ന എല്ലാ ജോലിയിലും വിജയം കൈവരിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ശത്രുക്കളിൽ നിന്ന് നിങ്ങൾ മുക്തി നേടും.


ചിങ്ങം


ചിങ്ങം രാശിക്കാർക്ക്  ആത്മവിശ്വാസം വർധിക്കും. ശത്രുദോഷം ഒഴിയും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തിൽ മാറ്റങ്ങൾ ഉണ്ടാവാം. കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിക്ഷേപം ലാഭകരമായിരിക്കും. എല്ലാത്തരത്തിലുമുള്ള ഇടപാടുകൾക്ക് സമയം അനുകൂലമാണ്


കന്നിരാശി 


കന്നിരാശിക്കാർക്ക് നിങ്ങളുടെ  ഫീൽഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം നേടാനുള്ള സാധ്യതയുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും.സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും.
ഈ സമയത്ത് നിക്ഷേപം നടത്താം. നിങ്ങളുടെ ഇടപാടുകൾ ലാഭകരമാകും. പുതിയ വീടോ വാഹനമോ വാങ്ങാൻ പറ്റുന്ന സമയമാണ്


ധനുരാശി


ധനുരാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. സ്ഥാനക്കയറ്റം സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവക്കുള്ള സാധ്യത ഉണ്ടാകും. ഏതെങ്കിലും പുതിയ ജോലി ആരംഭിക്കുന്നതിന് സൂര്യസംക്രമണം ഗുണം ചെയ്യും.  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം മികച്ചതാണ്. ഇടപാടുകൾക്ക് സമയം അനുകൂലം.


(ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യവും കൃത്യവുമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. വിശദവും കൂടുതൽ വിവരങ്ങൾക്കും, പ്രസക്തമായ മേഖലയിലെ ഒരു വിദഗ്ദ്ധനെ സമീപിക്കുക. )



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.