1.മേടം


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശിക്കാരുടെ ആശങ്കകൾ കുറവായിരിക്കും. പക്ഷേ, അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. സന്താനങ്ങളുമായുള്ള തർക്കങ്ങൾ ഒഴിവാക്കണം. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ തീരും.


2. ഇടവം:


ഇടവം രാശിക്കാരുടെ മാനസിക നില മെച്ചപ്പെടുന്ന കാലയളവായിരിക്കും ഇത്. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കും. ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യത


3. മിഥുനം:


മിഥുനം രാശിക്കാരുടെ കുടുംബ ജീവിതം മെച്ചപ്പെടും. കരിയറിന് മികച്ച കാലയളവാണിത്. യാത്രകൾ ശ്രദ്ധിക്കേണ്ട സമയമാണിത്. ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കരുത്.


4. കർക്കിടകം


കർക്കിടക രാശിക്കാർക്ക് അവരുടെ കരിയറിലെ സമ്മർദ്ദങ്ങൾ ഇക്കാലത്തുണ്ടാവും.  ബന്ധങ്ങളിലും ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഒരു മാസത്തേക്ക് കർക്കിടക രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.


5. ചിങ്ങം


ചിങ്ങം രാശിക്കാർ തങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ഇക്കാലത്ത് ശ്രദ്ധിക്കണം. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇക്കാലത്ത് ഉണ്ടാവില്ല.  നിക്ഷേപങ്ങളിൽ നിന്നും ലാഭം ഉണ്ടാവും. കുടംബ ജീവിതത്തിൽ സഹോദരങ്ങളുടെ പിന്തുണ


6.തുലാം


നിങ്ങളുടെ ഭൗതിക സുഖങ്ങൾ വികസിക്കും. പല പുതിയ ഇലക്ട്രോണിക് സാധനങ്ങളും വീട്ടിൽ വരാം. മനസ്സിൽ സമാധാനം ഉണ്ടാകും. പഠനവുമായി ബന്ധപ്പെട്ട ജോലികളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. സ്വന്തമായി വീട് വാങ്ങാം. ജോലിയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. 


7. ധനു


ചൊവ്വ സംക്രമം വഴി നിങ്ങൾക്ക് ജോലിയിൽ അധിക ഉത്തരവാദിത്തം ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തിൽ വിശേഷങ്ങൾ ഉണ്ടാകാം. പഴയ സുഹൃത്തോ ബന്ധുവോ വീട്ടിൽ എത്തിയേക്കാം. കുടുംബത്തോടൊപ്പം പുറത്തുപോകാൻ സാധിക്കും,


8. കുംഭം


ഈ രാശിക്കാർക്ക് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കും. കോടതി വ്യവഹാരങ്ങൾ നിങ്ങൾക്ക് അനുകൂലമാകാം. പുതിയ വസ്തു വാങ്ങാം. സുഹൃത്തുക്കളുമായി പുറത്ത് ഒരു യാത്ര ആസൂത്രണം ചെയ്യാം. പങ്കാളിത്തത്തിൽ പുതിയ ബിസിനസ് തുടങ്ങാനുള്ള സാധ്യതയും കാണുന്നു.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.