December 2022 Rajyog: ജ്യോതിഷ ശാസ്ത്രപ്രകാരം എല്ലാ  ഗ്രഹങ്ങളുടെയും സംക്രമണം അല്ലെങ്കിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ 12 രാശികളെയും ബാധിക്കാറുണ്ട്. നവംബർ 13 ന് ചൊവ്വ ഇടവം രാശിയിൽ സംക്രമിച്ചു. അതുപോലെ ശുക്രനും വൃശ്ചിക രാശിയിൽ പ്രവേശിച്ചു.  ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ധനരാജയോഗം സൃഷ്ടിക്കുന്നു. ഇത്ഡിസംബർ 5 ന് ധനുരാശിയിൽ ശുക്രൻ രാശിമാറുന്നതുവരെ തുടരും.ഒപ്പം ഈ 3 രാശിക്കാർക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശികകരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനിയുടെ കുംഭ രാശി പ്രവേശനം: ഈ 3 രാശിക്കാർ സൂക്ഷിക്കുക.. ധന പ്രതിസന്ധിയുണ്ടാകും! 


ഇടവം (Taurus): ധനരാജയോഗം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ആകർഷണവും വർദ്ധിക്കും. ആളുകളെ എളുപ്പത്തിൽ നിങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കും. വിവാഹത്തിന് അവസരമുണ്ടാകും. ഗ്ലാമർ, മീഡിയ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്കും വലിയ പ്രയോജനം ലഭിക്കും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. ചില നല്ല വാർത്തകൾ ലഭിച്ചേക്കും.


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ രാജയോഗത്തിലൂടെ വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിലും ഈ സമയം നല്ലതാണ്. ഈ സമയം ധനം സ്ഥാനം ബഹുമാനം എന്നിവ ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. വിവാഹം നടക്കാൻ താമസിക്കുന്നവർക്ക് ഉടൻ നടക്കും. ബിസിനസിൽ വളർച്ചയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.


Also Read: രാജവെമ്പാലയെ കൈകൊണ്ട് പിടിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ധനു (Sagittarius): ധനരാജയോഗം രൂപപ്പെടുന്നതിലൂടെ ധനു രാശിക്കാർക്കും ഏറെ ഗുണം ലഭിക്കും. ചൊവ്വയും ശുക്രനും ധനു രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുരോഗതി കൈവരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഗുണം ലഭിക്കും. വിവാഹം നടക്കാത്തവർക്കും ഉടൻ നടക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക