Grah Gochar In March 2023: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം, ഉദയം അല്ലെങ്കിൽ അസ്തമനം പല രാശിക്കാരേയും ബാധിക്കും. മാർച്ച് മാസം ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഗ്രഹങ്ങളുടെ മാറ്റം പല രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും.  മാർച്ച് മാസത്തിൽ ഈ 4 വലിയ ഗ്രഹങ്ങൾ സംക്രമിക്കും. സൂര്യൻ, ശുക്രൻ, ബുധൻ, ചൊവ്വ എന്നിവ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. അവിടെ ശനി ഉദിക്കുകയും ദേവഗുരു വ്യാഴം അസ്തമിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ ഈ ചലനത്തിന്റെ ഫലം ചില രാശികാറിലുള്ളവർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.  ഇവർക്ക് ലക്ഷ്മീദേവിയുടെയും കുബേരന്റെയും കൃപയാൽ വൻ ധനലാഭം ഉണ്ടാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Surya Budh Yuti 2023: 3 ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; 3 രാശിക്കാർക്ക് ധനവർഷവും അത്ഭുത നേട്ടവും! 


 


ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ മാസം ഇടവ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഇവർക്ക് മാർച്ച് 15 മുതൽ വളരെ നല്ല സമയമായിരിക്കും.  കരിയറിൽ വിജയം കൈവരിക്കും. ഈ രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം നിലനിൽക്കും.  നിങ്ങളുടെ ശത്രുക്കളും ഈ സമയം മിത്രങ്ങളാകും.


മിഥുനം (Gemini):  മാർച്ചിലെ ഗ്രഹസംക്രമത്തിന്റെ സ്വാധീനം മിഥുന രാശിക്കാരുടെ ജീവിതത്തിലും വ്യക്തമായ ഗുണങ്ങൾ കൊണ്ടുവരും. ഈ മാസം ബിസിനസുകാർക്ക് ആഴ്ചയുടെ മൂന്നാം ഭാഗത്ത് ലാഭമുണ്ടാകാൻ സാധ്യതയുണ്ട്.  മാത്രമല്ല വ്യാഴം വ്യക്തിയുടെ മാനസിക ബുദ്ധിമുട്ടുകൾ കുറയ്ക്കും.  പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും പൂർണ പിന്തുണ ലഭിക്കും. ഒരു പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കാൻ കഴിയും.


Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി! 


 


കന്നി (Virgo):  മാർച്ച് മാസം കന്നി രാശിക്കാർക്കും വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് ഇവർക്ക് കരിയറിൽ വിജയം നേടാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനവും കഴിവും നിങ്ങളുടെ ലക്ഷ്യം കൈവരിക്കും. ജോലിയിൽ നല്ല ഓഫർ ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. പ്രണയവും ദാമ്പത്യ ജീവിതവും സന്തോഷപ്രദമായിരിക്കും.


ധനു (sagittarius): ധനു രാശിക്കാർക്ക് മാർച്ചിൽ ഗ്രഹങ്ങളുടെ സംക്രമണം മൂലം കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ബിസിനസ്സിൽ പുരോഗതി കൈവരിക്കുന്നതിൽ വിജയിക്കും. ദാമ്പത്യ ജീവിതത്തിലും നല്ലതായിരിക്കും. ഏത് പ്രധാന പ്രശ്നത്തിനും പരിഹാരം കണ്ടെത്താനാകും. വ്യക്തിപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.