Shukra Mangal yuti 2023 in Singh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറ്റുകയും വ്യത്യസ്ത ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ സംയോജനത്താൽ രൂപപ്പെടുന്ന ശുഭ, അശുഭ യോഗങ്ങൾ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നിലവിൽ ചൊവ്വ ചിങ്ങം രാശിയിലാണ്. 2023 ജൂലൈ 7 ന് ശുക്രനും ചിങ്ങം രാശിയിൽ പ്രവേശിച്ചു. ഇതുമൂലം ചിങ്ങം രാശിയിൽ ചൊവ്വ-ശുക്ര സംഗമം ഉണ്ടായിരിക്കുകയാണ്. ചൊവ്വ-ശുക്രൻ സംയോജനത്തിന്റെ ഫലം എല്ലാ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. മറുവശത്ത് ഇത് ചില ആളുകൾക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ചൊവ്വ-ശുക്രൻ ബമ്പർ നേട്ടങ്ങൾ നൽകുന്ന ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും വിജയവും!


മേടം (Aries): മേടം രാശിക്കാർക്ക് ചൊവ്വ-ശുക്ര സംഗമം വളരെ ശുഭകരമായിരിക്കും. ഇത്തരക്കാർക്ക് ലഭിക്കും വൻ ധനനേട്ടം.  ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം പണം ലഭിക്കും. പുതിയ വീടോ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും . പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. ജോലിയിലുള്ളവർക്കും നല്ല സമയം.


ഇടവം (Taurus): ചൊവ്വ-ശുക്ര സംഗമം ഇടവ രാശിക്കാർക്ക് ഏറെ ഗുണകരമാണ്. ഈ രാശിക്കാർക്ക് ഈ സമയം പെട്ടെന്ന് ധനനേട്ടം ഉണ്ടാകും.  വരുമാനത്തിൽ വർദ്ധനവുണ്ടാകും. വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾ വിജയിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. ഉദ്യോഗസ്ഥരും ജീവനക്കാരും ജോലിസ്ഥലത്ത് നിങ്ങളോട് സഹകരിക്കും. നിങ്ങൾക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. പുതിയ ജോലി ലഭിക്കും.


Also Read: Lakshmi Devi Favourite Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ഒരിക്കലും ധനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല!


കർക്കടകം (Cancer): ശുക്രൻ-ചൊവ്വയുടെ സംയോജനം കർക്കടക രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും. ജോലിസ്ഥലത്ത് പ്രമോഷൻ-വർദ്ധന ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. സാമ്പത്തിക സ്ഥിതിയിൽ ശക്തി ഉണ്ടാകും. നിങ്ങൾ വളരെയധികം പുരോഗതി കൈവരിക്കും. ബിസിനസ്സിന് നല്ല സമയം.  ശക്തമായ പുരോഗതി കൈവരിക്കും. ജോലി നന്നായി നടക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.