Navapanchama Yoga: വർഷങ്ങൾക്ക് ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാർക്ക് നൽകും വൻ ധനലാഭം!
Guru Ketu Yuti: വ്യാഴവും കേതുവും ചേർന്ന് ചിങ്ങ രാശിയിൽ നവപഞ്ചമ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
Navapanchama Yoga 2024: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു നിശ്ചിത സമയറ്റത്തിന് ശേഷം രാശി മാറാറുണ്ട്. ഈ മാസം വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി ചില രാശിക്കാർക്ക് വലിയ നേട്ടവും മറ്റു ചിലർക്ക് സൂക്ഷിക്കേണ്ടതുമായ അവസ്ഥ വരുന്നുണ്ട്. കേതു കന്നിയിൽ സംക്രമിക്കുകയാണ്. ഇതിലൂടെ നവപഞ്ചമ യോഗം സൃഷ്ടിക്കും.
Also Read: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!
ജ്യോതിഷപ്രകാരം ചിങ്ങ രാശിയിലാണ് നവപഞ്ചമ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് വിശേഷ ലാഭം ലഭിക്കും. വളരെ നാളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുകയും ഒപ്പം ധനനേട്ടവും ഉണ്ടാകും. ഈ യോഗത്തിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുക അറിയാം...
ഇടവം (Taurus): ഈ രാശിക്കാർക്ക് നവപഞ്ചമം യോഗം വളരെ നല്ല ഗുണങ്ങൾ നൽകും. വളരെ നാളായി മുടങ്ങി കിടന്നിരുന്ന
കാര്യങ്ങൾ പൂർത്തിയാക്കും. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് സാധ്യതയുണ്ട്, സർക്കാർ ജോലി ചെയ്യുന്നവർക്ക് ഇത് അനുകൂല സമയമാണ്. ഇവർക്ക് അപ്രതീക്ഷിതമായി നല്ലൊരു ഉത്തരവാദിത്തം ലഭിക്കും, ഭാഗ്യം കൂടെയുണ്ടാകും, ഇതിലൂടെ എല്ലാ മേഖലയിലും നേട്ടനെ മാത്രമായിരിക്കും, ആത്മവിശ്വാസം വർധിക്കും, പേട്ടണർഷിപ്പ് ബിസിനസിലെ നേട്ടമുണ്ടാകും.
Also Read: ഹനുമത് കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ശുഭ ദിനമായിരിക്കും!
ചിങ്ങം (leo): ഈ രാശിയുടെ പത്താമത്തെ ഭാവനത്തിലാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വിശേഷ ലാഭം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനുള്ള സാധ്യതയുണ്ട്. ജോലിയിൽ ഉന്നതി, ജോലി തേടുന്നവർക്ക് ജോലി ലഭിക്കും, വ്യാപാരത്തിൽ ലാഭം, കിട്ടില്ലെന്ന് വിചാരിച്ച പൈസ കിട്ടും, കോടതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾക്ക് ഒരു തീരുമാനമാകും, വാഹനം, വീസ, വസ്തു എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിച്ചേക്കും.
മകരം (Capricorn): ഈ രാശിക്കാർക്കും നവപഞ്ചമ യോഗം വലിയ ലാഭ നേട്ടങ്ങൾ നൽകും. കോടതി കാര്യങ്ങളിൽ വിജയമുണ്ടാകും, ജോലിയുള്ളവർക്ക് ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, വലിയ ഉത്തരവാദിത്തം ലഭിക്കും, അപാര നേട്ടവും ധനലാഭവും ഈ സമയം ഉണ്ടാകും, കുടുംബത്തിനൊപ്പം നല്ല സമയം ചെലവഴിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.