Shukra Budh Gochar 2022: ജ്യോതിഷ പ്രകാരം നവംബർ മാസത്തിൽ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും സംക്രമിക്കും. ഇതിൽ വെറും 3 ദിവസത്തിന്റെ വ്യത്യാസത്തിൽ 2 ഗ്രഹങ്ങൾ ഒരേ രാശിയിൽ സംക്രമിക്കും. അതായത് നവംബർ രണ്ടാം വാരം 11 ന് ശുക്രൻ രാശി മാറും. നവംബർ 13 ന് ബുധൻ വൃശ്ചിക രാശിയിൽ സംക്രമിക്കും. ഇതോടെ ശുക്രനും ബുധനും വൃശ്ചികരാശിയിൽ കൂടിച്ചേരും.  അത് ഈ 4 രാശികളിൽ വളരെ ശുഭകരമായ സ്വാധീനം ചെലുത്തും. 2022 നവംബറിൽ ഏത് രാശിക്കാർക്കാണ് ശുക്രന്റെയും ബുധന്റെയും രാശിമാറ്റം കാരണം നല്ല ഗുണങ്ങൾ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നവംബറിലെ ഭാഗ്യ രാശികൾ ഇവയാണ്! ലഭിക്കും ധനമഴ ഒപ്പം കരിയറിൽ വൻ പുരോഗതിയും


ഇടവം (Taurus): ശുക്രന്റെയും ബുധന്റെയും സംക്രമം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. വിവാഹയോഗമുണ്ടാകും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. കൂടാതെ ഈ സമയം കരിയറിലും വളരെ നല്ലതായിരിക്കും. പുരോഗതി ഉണ്ടാകും, ധനലാഭം ഉണ്ടാകും.


ചിങ്ങം (Leo): ബുധന്റെയും ശുക്രന്റെയും രാശിയിലെ മാറ്റം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. വീടും വാഹനവും വാങ്ങാൻ സാധ്യത. ഭൂമിയിൽ നിന്ന് ലാഭം ഉണ്ടാകും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. ധനലാഭമുണ്ടാകും.


Also Read: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ


മകരം (Capricorn): നവംബറിൽ നടക്കുന്ന ശുക്ര-ബുധൻ സംക്രമം മകരം രാശിക്കാർക്ക് അനുകൂലമായിരിക്കും. തൊഴിൽ ചെയ്യുന്നവർക്ക് വരുമാനം വർദ്ധിക്കും. ബിസിനസിലും ലാഭമുണ്ടാകും. ബഹുമാനം വർദ്ധിക്കും. പഴയ ഏതൊരു ആഗ്രഹവും പൂർത്തീകരിക്കാൻ കഴിയും. ജോലിസ്ഥലത്ത് എല്ലാവരുമായും സഹകരണമുണ്ടാകും. 


കുംഭം (Aquarius): ശുക്രന്റെയും ബുധന്റെയും രാശി മാറ്റം കുംഭ രാശിക്കാർക്കും അവരുടെ കരിയറിൽ വലിയ നേട്ടങ്ങൾ നൽകും. പുതിയ ജോലി ലഭിക്കും. വരുമാനം വർദ്ധിക്കും. സ്ഥാനക്കയറ്റം ലഭിക്കും. ഭാവിയെ സുന്ദരമാക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ വീട്-കാർ അല്ലെങ്കിൽ വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാണ് അവസരം. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.