അമാവാസിയും സൂര്യ ഗ്രഹണവും 100 വർഷത്തിനുശേഷം ഒന്നിക്കുന്ന കാലമാണ്.  ഇതിൻറെ ഫലമായി പല രാശികൾക്കും വ്യത്യസ്തമായ നേട്ടങ്ങൾ ഉണ്ടാവും. 2023 ലെ സർവ പിതൃ അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം നടക്കുക. ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. 100 വർഷത്തിനുശേഷമാണ് ശനി അമാവാസി ദിനത്തിൽ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നത്. അമാവാസി ദിനത്തിലെ സൂര്യഗ്രഹണം  ഏത് രാശിക്കാർക്കാണ്  ഗുണം ചെയ്യുന്നതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശി


ഇത് മേടം രാശിക്കാർക്ക് വളരെ സന്തോഷകരമായ സമയത്തിന് തുടക്കം കുറിക്കും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക ലാഭമുണ്ടാകും. പുരോഗതിയുടെ പാതയിൽ തടസ്സങ്ങളിൽ നിന്ന് നിങ്ങൾ മുക്തി നേടും. ബന്ധങ്ങളിലെ തർക്കങ്ങൾ ഇല്ലാതാകും കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.


മിഥുനം രാശി
 
മിഥുന രാശിക്കാർ എല്ലാ മേഖലകളിലും വലിയ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. വീട്ടിൽസന്തോഷം ഉണ്ടാകും. നല്ല വാർത്തകൾ ലഭിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും.


കുംഭം രാശി


കുംഭം രാശിക്കാരുടെ വിധി മാറുന്ന കാലമാണിത്. പല വിധത്തിലും നിങ്ങൾക്ക് ലാഭത്തിന്റെ വഴികൾ തുറക്കപ്പെടും. കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. കരിയറിൽ വിജയം കൈവരിക്കും. പ്രൊഫഷണൽ ജീവിതത്തിൽ പുരോഗതിക്ക് നിരവധി അവസരങ്ങൾ ഉണ്ടാകും.സന്തോഷകരമായ സമയം ചെലവഴിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.