ഏതൊരു നല്ലകാര്യം ചെയ്താലും ഗണപതിയെ (Lord Ganesha) വന്ദിച്ച് തുടങ്ങുന്നത് പതിവാണ് അല്ലേ.  അതുപോലെ നിത്യജീവിതത്തിൽ നാം അനുഭവിക്കുന്ന നിരവധി വിഘ്നങ്ങൾക്കും പരിഹാരമായി നാം നടത്തുന്നതാണ് ഗണപതി ഹോമം.  വിഘ്നങ്ങളെല്ലാം ഹോമം നടത്തുമ്പോൾ ഉരുകിമാറും എന്നാണ് ചൊല്ല്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അറിയൂ.. പുതുവർഷത്തിലെ ഓരോ രാശിക്കാരുടെയും ഭാഗ്യ ദിനങ്ങൾ


പക്ഷേ ഗണപതി ഹോമം ദിവസവും നടത്തുക എന്നത് സാധ്യമുള്ള കാര്യമല്ലല്ലോ അതുകൊണ്ടുതന്നെ വിഘ്നപരിഹാരം നടത്തുന്നതിന് മറ്റൊരു വഴിയുണ്ട്.  അതായത് ഗണപതി ഹോമത്തിന് പകരം ഗണപതിയുടെ ദ്വാദശ മന്ത്രം (Dwadasa Mantra) ജപിക്കുക എന്നത്.  നമ്മുടെ ആഗ്രഹങ്ങൾ ഒരു വിഘ്നവും കൂടാതെ നടക്കുന്നതിനും ദോഷങ്ങൾ മാറുന്നതിനും ദ്വാദശ മന്ത്രം ചൊല്ലുന്നത് വളരെ നല്ലതാണ്.  ഈ മന്ത്രം 21 തവണ രണ്ടു നേരവും ജപിക്കുന്നത് സർവകാര്യ വിജയത്തിന് ഉത്തമമാണ് എന്നാണ് വിശ്വാസം. 


ഗണേശ ദ്വാദശ മന്ത്രം


ഓം വക്രതുണ്ഡായ നമ:


ഓം ഏകദന്തായ നമ:


ഓം കൃഷ്ണപിംഗാക്ഷായ നമ:


ഓം ഗജവക്ത്രായ നമ:


ഓം ലംബോധരായ നമ:


ഓം വികടായ നമ:


ഓം വിഘ്‌നരാജായ നമ:


ഓം ധ്രൂമ്രവര്‍ണ്ണായ നമ:


ഓം ഫാലചന്ദ്രായ നമ:


ഓം വിനായകായ നമ:


ഓം ഗണപതയേ നമ:


ഓം ഗജാനനായ നമ:


Also Read: നവഗ്രഹ സ്തോത്രം ദിവസവും ചൊല്ലു ഫലം ഉണ്ടാകും


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy