ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം 2023 ഒക്ടോബർ 14 ഞായറാഴ്ച നടക്കും. ഒക്ടോബർ 14 ന് ഇന്ത്യൻ സമയം രാത്രി 08:34 ന് ആരംഭിച്ച് പുലർച്ചെ 02:26 ന് ഗ്രഹണം അവസാനിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല,എന്നാൽ ഓരോ ഗ്രഹണവും രാശിചിഹ്നങ്ങളിൽ സ്വാധീനം ചെലുത്തുന്നു, നിങ്ങളുടെ രാശി ചിഹ്നത്തിൽ സൂര്യഗ്രഹണത്തിന്റെ പ്രഭാവം നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING


മേടം, കർക്കിടകം, തുലാം, മകരം


ഗ്രഹണം ഈ പ്രധാന രാശി ചിഹ്നങ്ങൾക്ക് ഭയാശങ്കകൾ ഒഴിവാകും. ഈ കാലയളവിൽ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കും. ഇതിൽ നിങ്ങൾ വിജയിക്കും. ഇത് നിങ്ങൾക്ക് നിങ്ങളിൽ ഉത്സാഹം നിറച്ചേക്കാം. കഴിവുകൾ പ്രകടിപ്പിക്കാനും പറ്റുന്ന സമയമാണിത്. ഇത് ആളുകളിൽ മതിപ്പുളവാക്കും.



ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം 


വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഈ നാല് രാശിക്കാർക്ക് ധാരാളം അവസരങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് കരിയർ, സാമ്പത്തിക പുരോഗതി എന്നിവയിലെല്ലാം മികച്ച നേട്ടങ്ങൾ ഉണ്ടാവും.
വൃശ്ചിക രാശിക്കാർക്ക് അവരുടെ വൈകാരിക തലങ്ങൾ മനസ്സിലാക്കാൻ കഴിയും.  മാനസ്സികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ നിങ്ങൾക്ക് തെറാപ്പി, ജേണലിംഗ് അല്ലെങ്കിൽ മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാം.



മിഥുനം, കന്നി, ധനു, മീനം


സൂര്യഗ്രഹണത്തിന്റെ പ്രഭാവം വഴി ജീവിതത്തിൽ ഒരു  സന്തുലിതാവസ്ഥ ഉണ്ടാകും, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.  നിങ്ങൾക്ക് വ്യക്തിപരവും തൊഴിൽപരവുമായ നേട്ടങ്ങൾ നൽകും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങൾ അമിത ഉത്സാഹം ഒഴിവാക്കണം. പ്രാർഥനകൾ എപ്പോഴും ഉണ്ടാവണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.