Sun Transit in Leo 2022: ദേവന്മാരുടെ രാജാവായ സൂര്യ ദേവൻ അവന്റെ രാശിയായ ചിങ്ങത്തിലാണ് ഇപ്പോഴുള്ളത്. സെപ്റ്റംബർ 17 വരെ ഈ രാശിയിൽ തുടരും. സൂര്യന്റെ അനുഗ്രഹം ഉള്ളവരുടെ ഭാഗ്യം ഈ സമയം സൂര്യനെപ്പോലെ തിളങ്ങും എന്നാണ് പറയുന്നത്.  ഇവർക്ക് ഈ സമയം ഒരു കാര്യത്തിലും ഒരു തരത്തിലുള്ള കുറവുമുണ്ടാവില്ല. സമ്പത്ത്, സന്തോഷം, ഐശ്വര്യം എല്ലാം കൈവരും. ഇവരെ ഒരു തരത്തിലുള്ള പ്രശ്‌നങ്ങലും ബാധിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ വരുന്ന 13 ദിവസങ്ങൾ ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചൊവ്വയുടെ രാശിമാറ്റം: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ!


മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ഇനിയുള്ള 13 ദിവസങ്ങൾ വളരെ അനുകൂലമായിരിക്കും. വ്യവസായികൾക്ക് ലാഭം ഉണ്ടാകും. മനസ്സ് ശാന്തമായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഒരു സുഹൃത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ലാഭ സാധ്യതകൾ ഉണ്ടാകും. സംസാരത്തിലൂടെ നിങ്ങൾക്ക് ആളുകളെ ആകർഷിക്കാൻ കഴിയും.


ചിങ്ങം (Leo)


ബിസിനസ്സ് വർദ്ധിക്കും. എഴുത്തിനോടും പഠനത്തോടുമുള്ള ചായ്‌വ് വർദ്ധിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് സഹോദരങ്ങളിൽ നിന്നും സഹോദരികളിൽ നിന്നും സഹായം ലഭിക്കും. നിങ്ങളുടെ നല്ല സംസാരം ആളുകളെ ആകർഷിക്കും.


Also Read: മനസിൽ ലഡ്ഡു പൊട്ടി... I LOVE YOU പറഞ്ഞ് വരനെ ചുംബിക്കുന്ന വധു..! വീഡിയോ വൈറൽ 


വൃശ്ചികം (Scorpio)


ചിങ്ങം രാശിയിൽ സൂര്യൻ നിൽക്കുന്നതിനാൽ വൃശ്ചിക രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. വരുമാനം വർദ്ധിക്കും. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഈ സമയത്ത് നല്ല വാർത്തകൾ ലഭിക്കുന്നതിൽ മനസ്സ് സന്തോഷിക്കും, ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ജോലിയിൽ മാറ്റമുണ്ടാകും. 


Also Read: ഈ 4 മുന്നറിയിപ്പുകൾ ശരീരം നൽകുന്നുവെങ്കിൽ ഉടൻ മദ്യപാനം ഒഴിവാക്കുക!


ധനു (Sagittarius)


മാനസിക പിരിമുറുക്കത്തിൽ നിന്നും ആശ്വാസം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ലഭിക്കും, വായനയോടുള്ള താൽപര്യം വർദ്ധിക്കും. ബിസിനസ്സുകാർക്ക് സഹോദരീസഹോദരന്മാരുടെ സഹകരണം പ്രയോജനപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.