Surya Rashipariavartan In Sagittarius 2022: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇതിലൂടെ രൂപപ്പെടുന്ന ത്രിഗ്രഹ യോഗം കാരണം ഈ 5 രാശിക്കാരുടെ അടിപൊളി സമയം തുടങ്ങിയിരിക്കുകയാണ്. ബുധനും ശുക്രനും നേരത്തെ തന്നെ ധനു രാശിയിൽ പ്രവേശിച്ചിട്ടുണ്ട്.  ജനുവരി 14 വരെ സൂര്യൻ ധനുരാശിയിൽ തുടരും ശേഷം മകരം രാശിയിൽ പ്രവേശിക്കും.  എന്നാൽ ബുധനും ശുക്രനും ഡിസംബർ അവസാനം വരെ ധനു രാശിയിൽ തുടരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lucky Girl Astrology: ഈ 5 രാശികളിലെ പെൺകുട്ടികൾ പിതാവിന് ഭാഗ്യം കൊണ്ടുവരും ഒപ്പം ഐശ്വര്യവും! 


മേടം (Aries): സൂര്യന്റെ രാശി മാറ്റം മേടം രാശിക്കാരുടെ ഭാഗ്യം തുറക്കും. ഈ സമയം ഇവർക്ക് ലഭിക്കും വലിയ നേട്ടങ്ങൾ. പഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാകും. തൊഴിൽപരമായി ദൂരയാത്രകൾ ഉണ്ടാകും. പിതാവിൽ നിന്നും സഹായം ലഭിക്കും.


ഇടവം (Taurus): സൂര്യൻ രാശി മാന്നതിലൂടെ സൃഷ്ടിക്കുന്ന ത്രിഗ്രഹ യോഗം എല്ലാ കാര്യങ്ങളിലും ഇടവം രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. ഉദ്യോഗത്തിൽ മാറ്റം, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ഉണ്ടാകാം. 


Also Read: Viral Video: സിംഹങ്ങൾ വളഞ്ഞു.. ധൈര്യം കൈവിടാതെ കാട്ടുപോത്ത്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


തുലാം (Libra): സൂര്യന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകും. ഈ സമയം ഇവർക്ക് കരിയറിൽ നേട്ടങ്ങൾ ഉണ്ടാകും, ഭാവിയിൽ പ്രയോജനം ചെയ്യുന്ന പുതിയ കോൺടാക്റ്റുകൾ ലഭിക്കും. പ്രവൃത്തികൾ വിലമതിക്കപ്പെടും. പിതാവിൽ നിന്നും സഹായം ലഭിക്കും.


ധനു (Sagittarius): സൂര്യൻ രാശിമാറി ധനു രാശിയിൽ പ്രവേശിച്ചു.  ഇതിലൂടെ  രൂപപ്പെടുന്ന ത്രിഗ്രഹ യോഗം ധനു രാശിക്കാർക്ക് പരമാവധി പ്രയോജനം നൽകും. ഇക്കൂട്ടർക്ക് സ്ഥാനവും പണവും സ്ഥാനമാനങ്ങളും ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വ്യവസായികൾക്ക് വലിയ ലാഭം ലഭിക്കും. മാത്രമല്ല നിങ്ങളുടെ തന്ത്രങ്ങൾ വിജയിക്കുകയും ചെയ്യും.


Also Read: സൂര്യൻ ശനി സംക്രമണം: ഈ 6 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി


മീനം (Pisces): മീനരാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റത്തിലൂടെ  വളരെയധികം പ്രയോജനമുണ്ടാകും.  ഈ സമയം ഇവർ തടസങ്ങൾ തരണം ചെയ്ത് ലക്ഷ്യത്തിലെത്തും. അതിനാൽ തൊഴിലിൽ വൻ പുരോഗതി ലഭിക്കും.  പുതിയ സ്ഥാനം ലഭിക്കും. സർക്കാരിൽ നിന്നോ ഭരണത്തിൽ നിന്നോ നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ നേതൃത്വ രീതി അഭിനന്ദിക്കപ്പെടും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.