വേദ ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറ്റുന്നു. സൂര്യന്റെ രാശിമാറ്റത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. ഈ സമയത്ത് സൂര്യൻ ബുധന്റെ രാശിയായി കണക്കാക്കപ്പെടുന്ന മിഥുന രാശിയിലാണ് സഞ്ചരിക്കുന്നത്. സൂര്യൻ ബുധന്റെ രാശിയിൽ എത്തുമ്പോൾ ചില രാശികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജൂലൈ 15ന് സൂര്യൻ ചിങ്ങം രാസിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ, ചില രാശിയിലെ ആളുകൾക്ക് ഭാഗ്യം ലഭിക്കും, അതുവഴി അവർക്ക് പണവും വിജയവും ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. ആ മൂന്ന് രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - സൂര്യന്റെ രാശിമാറ്റം നിങ്ങൾക്ക് വളരെ ശുഭകരമാണ്. നിങ്ങളുടെ ജാതകത്തിൽ സൂര്യൻ ലഗ്നഭാവത്തിൽ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ആത്മവിശ്വാസം, ധൈര്യം, എന്നിവ വർദ്ധിക്കും. നിങ്ങൾക്ക് പെട്ടെന്ന് ധനലാഭത്തിനുള്ള അവസരങ്ങൾ ലഭിക്കും. നല്ല പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയും.


Also Read:  Sun Transit: സൂര്യന്റെ സംക്രമം അനുകൂലമായ രാശിക്കാർ ഇവർ; നിങ്ങളുടെ രാശിയേത്?


ചിങ്ങം - സൂര്യൻ മിഥുന രാശിയിൽ നിൽക്കുമ്പോൾ രൂപപ്പെടുന്ന നല്ലതും ശക്തവുമായ രാജയോഗം നിങ്ങൾക്ക് ശുഭസൂചനയാണ്. ബിസിനസ്സിൽ, നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങൾ ലഭിക്കും. വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള മംഗളകരമായ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചുണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഒരു വലിയ ഓഫർ ലഭിച്ചേക്കാം. ജോലിയിൽ മികച്ച അവസരങ്ങൾ ലഭിക്കും.


ധനു - സൂര്യന്റെ രാശി മാറ്റത്താൽ രൂപം കൊള്ളുന്ന ശക്തവും ഐശ്വര്യപ്രദവുമായ രാജയോഗം നിങ്ങൾക്ക് നല്ലതാണ്. നിങ്ങളുടെ മനസ്സിലുള്ള പ്രണയത്തെക്കുറിച്ചുള്ള ചിന്തകൾ സഫലമാകും. വിവാഹ ജീവിതം നയിക്കുന്നവർക്ക് ഈ രാജയോഗം നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.