Sun Transit In Taurus: സൂര്യന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് വൻ നേട്ടമാണ് ഉണ്ടാക്കുന്നത്.  ഇവർക്ക് ജോലിയിൽ നല്ല പുരോഗതി ലഭിക്കും. ഒരു പ്രധാന തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. അതിൽ ഈ രാശിക്കാർക്ക് വളരെയധികം സന്തോഷമുണ്ടാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബിസിനസുകാർക്കും ഈ കാലയളവിൽ ലാഭം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ഇവരുടെ എല്ലാ ആശങ്കകളും ഈ സമയത്ത് നീങ്ങും.  ഇവർക്ക് മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ ലാഭം ലഭിക്കുന്ന അവസ്ഥയുണ്ടാകും. ഈ രാശിയിലുള്ള യുവാക്കളും അവരുടെ ലക്ഷ്യം കൈവരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. 


Also Read: ശുക്ര രാശിമാറ്റം: ജൂലൈയിൽ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും!


ഈ രാശിക്കാർക്ക് മക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഈ സമയം ധന ആനുകൂല്യങ്ങൾ ലഭിക്കും.  മകന് ഒരു നല്ല സ്ഥാപനത്തിൽ പ്ലേസ്‌മെന്റ് ലഭിച്ചേക്കാം.  സുഹൃത്തുക്കളുമായി കണ്ടുമുട്ടാനുള്ള അവസരങ്ങൾ ഉണ്ടാകും, അവിടെ നിങ്ങൾ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും ചെയ്യും.


വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഈ രാശിക്കാർക്ക് ഇനി ആശ്വാസം ലഭിക്കും. ഇത് നിങ്ങളുടെ സന്തോഷവും സമാധാനവും വർദ്ധിപ്പിക്കും. മനസ്സിന് സന്തോഷം നൽകുന്ന നല്ല സ്വഭാവമുള്ള ആൾക്കാരുമായി നിങ്ങൾ സമ്പർക്കം പുലർത്തും. അത് നിങ്ങൾക്ക് ആശ്വാസം നൽകും.  


Also Read: പൂജാമുറിയില്‍ വയ്ക്കാം ശ്രീകൃഷ്ണന്‍റെ ഓടക്കുഴൽ; ജോലിയിലും ബിസിനസിലും അടിക്കടി പുരോഗതി ഉറപ്പ്


നിങ്ങളോട് ശത്രുത പുലർത്തുന്നവർ ഈ സമയത്ത് നിങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കും. നിങ്ങൾക്ക് ആരെങ്കിലുമായി എന്തെങ്കിലും പ്രശ്നം നടക്കുകയാണെങ്കിലും  അതിന്റെ ഫലം നിങ്ങൾക്ക് അനുകൂലമായി വരും. അതുവഴി നിങ്ങളുടെ അന്തസ്സ് വർദ്ധിക്കുകയും നിങ്ങൾക്ക് ധനം ലഭിക്കുകയും ചെയ്യും. അതുപോലെ ഓഫീസിൽ ഏതെങ്കിലും ഇൻക്രിമെന്റിന്റെ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കം നിങ്ങൾക്ക് അനുകൂലമായി വരാൻ സാധ്യതയുണ്ട്. ഇതിലൂടെ നിങ്ങൾക്ക് ധനനേട്ടം ഉണ്ടാകും.  നിങ്ങൾ എല്ലാവരോടും നല്ല രീതിയിൽ പെരുമാറണം, ഇത് നിങ്ങളുടെ ജോലി കൂടുതൽ എളുപ്പമാക്കും


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.