Budhaditya RajYog in Taurus:  ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ഈ മാസം മെയ് 15 ന് സൂര്യൻ ഇടവം രാശിയിലേക്ക് കടക്കും. ഇതിനുശേഷം ജൂൺ 7 ന് ബുധൻ ഇടവത്തിൽ സംക്രമിക്കും. ഇങ്ങനെ ഇടവത്തിൽ ബുധന്റെയും സൂര്യന്റെയും സംയോജനം ഉണ്ടാകും. വളരെ ശുഭകരമായ രാജയോഗമായി കരുതപ്പെടുന്ന സൂര്യനും ബുധനും ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും. ഈ ബുധാദിത്യയോഗം 3 രാശിക്കാർക്ക് വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani jayanti 2023: ഈ 5 രാശിക്കാർക്ക് ശനി ജയന്തി വളരെ ശുഭകരം, ലഭിക്കും അപരാധനം!


കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധാദിത്യയോഗം രൂപപ്പെടുന്നത് കൊണ്ട് വളരെയധികം ഗുണം ലഭിക്കും. ജോലിസ്ഥലത്ത് ധനലാഭത്തിന് സാധ്യത, ഉന്നത ഉദ്യോഗസ്ഥർ നിങ്ങളിൽ മതിപ്പുളവാക്കും.  കരിയറിൽ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം ലഭിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകും.  പുതിയ ബിസിനസ്സ് തുടങ്ങാനും നല്ല സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


കുംഭം (Aquarius: ബുദ്ധാദിത്യയോഗം കുംഭം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് സ്വത്തിൽ നിന്ന് പ്രയോജനമുണ്ടാകും.  അതിനാൽ നിങ്ങൾക്ക് വസ്തുവിൽ നിക്ഷേപിക്കാം. കരിയറിലും  സമയം നല്ലതാണ്. ജോലിയിൽ പുരോഗതിയുണ്ടാകും. ഏത് ജോലിയിലും വിജയം നേടാൻ കഴിയും. കുടുംബജീവിതത്തിന് സമയം അനുകൂലം. അപ്രതീക്ഷിതമായ ചില വാർത്തകൾ ലഭിക്കും.


Also Read: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ദരിദ്രയോഗം; ഈ 3 രാശിക്കാർക്ക് വരുന്ന 52 ദിവസം കിടിലം നേട്ടങ്ങൾ!


മീനം (Pisces): ബുധാദിത്യയോഗം മീന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, സ്ഥാനമാനങ്ങൾ ലഭിക്കാൻ സാധ്യത, ധനനേട്ടം ഉണ്ടാകും. ബിസിനസ്സിലും പുരോഗതിയുണ്ടാകും. ചെലവുകൾ വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.