Surya Shukra Yuti in kumbh 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും. ഫെബ്രുവരി മാസത്തിൽ സൂര്യൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. നിലവിൽ സൂര്യൻ മകര രാശിയിലാണ്. സൂര്യൻ സംക്രമിക്കുമ്പോൾ ശുക്രനുമായി ചേരും. ഇത്തരമൊരു സാഹചര്യത്തിൽ സമ്പത്തും ആഡംബരവും നൽകുന്ന ശുക്രന്റെയും സൂര്യന്റെയും സംയോഗം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക്  വാൻ ധനലാഭവും പുരോഗതിയും ഉണ്ടാകും. ആ 3 രാശികൾ ഇവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vipreet Rajyog: 15 ഫെബ്രുവരിവരെ ഈ 4 രാശിക്കാർക്ക് മികച്ച സമയം ഒപ്പം വൻ ധനവർഷവും!


 


മേടം (Aries): സൂര്യന്റെയും ശുക്രന്റെയും സംയോഗം മേടം രാശിക്കാർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. സാമ്പത്തികമായി വാൻ മുന്നേറ്റമുണ്ടാകും.  ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. 


ഇടവം (Taurus): സൂര്യന്റെയും ശുക്രന്റെയും സംയോഗം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം ഒരു പുതിയ ജോലിയ്ക്കുള്ള ഓഫർ ലഭിക്കും. ഇത്രയും നാൾ നിങ്ങൾ കാത്തിരുന്ന വലിയ പോസ്റ്റും വലിയ പാക്കേജും  നിങ്ങളുടെ തേടി വരും. വരുമാനം വർദ്ധിക്കും. മേലധികാരിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ബഹുമാനം വർദ്ധിക്കും. വ്യവസായികൾക്ക് നേട്ടമുണ്ടാകും.


Also Read: കാത്തിരിപ്പിന് അവസാനം... ഇന്നു മുതൽ ഈ 5 രാശിക്കാർക്ക് സുവർണ്ണ ദിനം! 


മിഥുനം (Gemini): സൂര്യന്റെയും ശുക്രന്റെയും സംയോഗം മിഥുന രാശിക്കാർക്ക് ധനഗുണമുണ്ടാക്കും.  എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നടക്കാതിരുന്ന കാര്യങ്ങൾ ഡവ സമയം നടക്കും.   സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ജോലി സംബന്ധമായി യാത്രകൾ ഉണ്ടാകാം. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായിരിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.