ശിവഭക്തർക്ക് ഏറെ പ്രധാനപ്പെട്ട ഒരു മാസമാണ് ശ്രാവണ മാസം. പ്രധാനമായും ശിവനെ ആരാധിക്കാനുള്ള മാസമായാണ് ശ്രാവണ മാസത്തെ കാണുന്നത്. ശിവഭ​ഗവാന്റെ പ്രീതിക്കായി ജനങ്ങൾ പൂജാവിധികൾ ചെയ്യുന്നു. ഈ വർഷം, ശ്രാവണ മാസം ജൂലൈ നാലിന് ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 31ന് ശ്രാവണ മാസം അവസാനിക്കും. ശിവഭ​ഗവാന്റെ അനുഗ്രഹം നേടാനും മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയ അച്ചടക്കം നിലനിർത്താനും ഈ കാലയളവിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കും. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും കഴിക്കില്ല. ഈ ശ്രാവണ മാസത്തിൽ ശിവന്റെ അനു​ഗ്രഹം ലബിക്കാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - അപരിചിതരെ വിശ്വസിക്കാതിരിക്കുക. ദരിദ്രരെ സഹായിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ദാമ്പത്യ ബന്ധം ദൃഢമാകും. ബിസിനസ്സിൽ ലാഭത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമത കൊണ്ട് സഹപ്രവർത്തകരെ ആകർഷിക്കും.


Also Read: Horoscope: സൂര്യനെപ്പോലെ പ്രകാശിക്കും ഇവർ; മേടം മുതൽ മീനം വരെയുള്ളവർക്ക് നാളെ എങ്ങനെ?


 


മിഥുനം - സുഹൃത്തുക്കൾ മികച്ച ഉപദേശം നൽകും. ജോലി വിജയകരമായി പൂർത്തിയാക്കാൻ പോസിറ്റീവ് ചിന്തകൾ സ്വീകരിക്കുക. ഒരു കുടുംബ യാത്ര ആസൂത്രണം ചെയ്യുക. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. അമിതമായ ജോലിഭാരം നിങ്ങളെ അലട്ടുന്നതിനാൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. മനോഹരമായ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകും. എന്നിരുന്നാലും അൽപ്പം അലസത അനുഭവപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം.


തുലാം - ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. പുതിയ തൊഴിലവസരങ്ങൾ തേടാം. കൊമേഴ്സ് വിദ്യാർത്ഥികൾക്ക് അവരുടെ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.