ഓരോ വ്യക്തിയും ജനിക്കുമ്പോൾ മുതൽ തന്നെ അവരുടെ ഭാവി എഴുതി കഴിഞ്ഞിരിക്കുന്നതായാണ് സങ്കൽപ്പം. ജാതകൻറെ ജീവിതത്തിൽ എന്താണ് സംഭവിക്കേണ്ടത് എന്നടക്കം ജ്യോതിഷത്തിലെ ഗ്രഹനില പ്രകാരം ഇതിനകം പൂർത്തിയായതായാണ് സങ്കഷപ്പം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാശികളാണ് പലരുടെയും ഭാവിയുടെ പ്രധാന ഘടകം. ഇത്തരത്തിൽ ചില രാശികളിൽ ജനിച്ച പെൺകുട്ടികളെ ഭാഗ്യമുള്ളവരായാണ് കണക്കാക്കുന്നത്.  ഇവർക്ക് തങ്ങളുടെ ഭർത്താവിനോട് വളരെയധികം സ്നേഹമുണ്ടായിരിക്കും.  


ഇടവം


ഈ രാശിക്കാർക്ക് ശുക്രന്റെ സ്വാധീനമുള്ളതിനാൽ ആഡംബര ജീവിതം നയിക്കാനാവും. ഈ രാശിയിലെ പെൺകുട്ടികൾക്ക് ഒരിക്കലും ഒന്നിനും കുറവില്ല. അവർ തങ്ങൾക്ക് മാത്രമല്ല, അവരുമായി ബന്ധപ്പെട്ട ആളുകൾക്കും ഭാഗ്യമുണ്ടാക്കുന്നവരാണ്. എല്ലാ കാര്യങ്ങളിലും അവൾ ഭർത്താവിനെ പിന്തുണയ്ക്കുകയും. അവരുടെ സന്തോഷത്തിനായി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു.


കർക്കടകം


ഈ രാശിയിലെ പെൺകുട്ടികൾ മറ്റുള്ളവരുടെ ഭാഗ്യത്തിന് കാരണമാവും. ഇവർ പോകുന്നിടത്തെല്ലാം സന്തോഷവും സമൃദ്ധിയും ഉണ്ടാകും. അവൾ വിവാഹം കഴിക്കുന്ന ആൺകുട്ടിക്കും ഭാവി മികച്ചതായിരിക്കും. ഇവർ നല്ല ഉപദേശകരായി കണക്കാക്കപ്പെടുന്നു. എല്ലാ കാര്യങ്ങളിലും അവൾ തന്റെ ഭർത്താവിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. വിവാഹശേഷം, അവളുടെ ഭർത്താവ് തന്റെ കരിയറിൽ വളരെയധികം പുരോഗതി കൈവരിക്കാൻ തുടങ്ങുന്നു.


മകരം


ഈ രാശിയിലെ പെൺകുട്ടികൾ കഠിനാധ്വാനികളും ആവേശഭരിതരുമായിരിക്കും. ജീവിതത്തിൽ വരുന്ന എല്ലാ വെല്ലുവിളികളും അവർ നേരിടുന്നു. അവർ സ്വന്തം നിലയിൽ ജീവിതത്തിൽ ഉയർന്ന സ്ഥാനങ്ങൾ നേടുന്നു. അവൾ വിവാഹം കഴിക്കുന്നയാൾക്കും ഭാഗ്യമുണ്ടാവും എന്ന് പറയേണ്ടതില്ലല്ലോ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ