Shani Blessings: ജ്യോതിഷത്തിൽ തനിയ്ക്ക്  ഒരു പ്രത്യേക സ്ഥാനമുണ്ട്. ശനിയെ കർമ്മ ദാതാവ് എന്നാണ് പറയുന്നത്. ശനിയുടെ  അശുഭസ്ഥാനം ഒരു വ്യക്തിയുടെ ജീവിതത്തെ മോശമായി ബാധിക്കുന്നു. അതുപോലെ ശനിയുടെ കൃപയുണ്ടെങ്കിൽ ആ വ്യക്തിയുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും.  അത്തരം ചെക്കാ രാശിക്കാരെ കുറിച്ചറിയാം.  2023 ഡിസംബർ വരെ ഈ രാശിക്കാർക്ക് ശനിയുടെ വൻ കൃപ ലഭിക്കും.  ഇവർക്ക് എല്ലാവിധ സന്തോഷങ്ങളും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ!


മേടം (Aries):  2023 ഡിസംബർ വരെ അതായത് ഈ വര്ഷം മുഴുവനും മേട രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും. ഇതിലൂടെ കുടുംബ ജീവിതത്തിൽ സന്തോഷം, വീടോ വാഹനമോ വാങ്ങാൻ യോഗം, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെ നല്ലസമയമായിരിക്കും.  സാമ്പത്തിക വശം ശക്തമായിരിക്കും. കഠിനാധ്വാനത്തിലൂടെ ജോലിയിലും നിങ്ങൾക്ക് വിജയം ലഭിക്കും.


ഇടവം (Taurus):  ഈ സമയത്ത് ഇടവ രാശിക്കാർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.  എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.
കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക വശം ശക്തമാകും.  ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.


Also Read: Benefits Of Drinking Turmeric Water: മഞ്ഞൾ വെള്ളം ദിവസവും കുടിക്കൂ.. ശരീരഭാരം നിയന്ത്രിക്കാം ഒപ്പം സന്ധി വേദനയും! 


മിഥുനം (Gemini):  ശനിയുടെ അനുഗ്രഹത്താൽ മിഥുനരാശിക്കാർക്ക് ഈ സമയം വരം ലഭിച്ചിരിക്കുന്നപോലെയാണ്.  ശത്രുക്കളെ ജയിക്കും.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം വളരെ നല്ലതാണ്. ധനലാഭത്തിനും സാമ്പത്തിക ലാഭത്തിനും സാധ്യത.
ജോലിസ്ഥലത്ത് എല്ലാവരും നിങ്ങളെ പുകഴ്ത്തും.  ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.