ഒരേ രാശിയിൽ ശുക്രനും ബുധനും കൂടിച്ചേരുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. മെയ് 31ന് ബുധൻ പ്രവേശിക്കുന്നതോടെ ഇടവം രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മീ നാരായൺ യോഗം രൂപപ്പെടും. ലക്ഷ്മീ നാരായണയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം നൽകുകയെന്ന്ക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം
ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം ഇടവം രാശിക്കാരെ ധനികരാക്കും. ഈ സമയം വ്യവസായികൾക്ക് നല്ലതാണ്. പണം വന്നുചേരും, കടങ്ങളെല്ലാം തീരും. കുടുംബത്തോടൊപ്പം യാത്ര ചെയ്യാം. നിക്ഷേപത്തിനും ഈ സമയം അനുകൂലമാണ്.


ചിങ്ങം
ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം ചിങ്ങം രാശിക്കാർക്ക് ഗുണകരമാണ്. ബിസിനസുകാർക്ക് ഈ കാലയളവിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ ക്രമേണ നീങ്ങാൻ തുടങ്ങും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.


കർക്കടകം
ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം കർക്കടക രാശിക്കാർക്ക് ഗുണം ചെയ്യും. സർക്കാർ ജോലിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.