Zodiac Signs: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനം 12 രാശികളിലും സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ സഞ്ചാരം മൂലം ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും ലഭിക്കും. ഗ്രഹങ്ങളുടെ ചലനം അനുസരിച്ചാണ് രാശിഫലങ്ങൾ നിശ്ചയിക്കുന്നത്. ഗ്രഹങ്ങളുടെ ചലനം മൂലം ഒക്ടോബർ 10 വരെയുള്ള സമയം ചില രാശിക്കാർക്ക് വരെ മികച്ചതും ചിലർക്ക് അശുഭവുമാണ്. ഒക്‌ടോബർ 10 വരെയുള്ള സമയം ഏതോക്കെ രാശിക്കാർക്കാണ് നല്ലതെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Margi 2022: ശനി നേർരേഖയിൽ: സൂക്ഷിക്കുക ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ബുദ്ധിമുട്ടുകൾ!


മേടം (Aries): ഒക്ടോബർ 10 വരെയുള്ള സമയം മേടം രാശിക്കാർക്ക് വളരെയധികം ഉത്തമമാണ്.  ഇവർക്ക് ഈ സമയം ബിസിനസ്സ് വിപുലീകരണ പദ്ധതി യാഥാർത്ഥ്യമാകും.  സഹോദരങ്ങളുടെ സഹകരണമുണ്ടാകുമെങ്കിലും കഠിനാധ്വാനം കൂടുതൽ വേണ്ടിവരും.  കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ  നടക്കും. ജോലി മാറുന്നതോടെ മറ്റൊരിടത്തേക്ക് മാറേണ്ടി വരും.  ഇറക്കുമതി-കയറ്റുമതി ബിസിനസിൽ ലാഭസാധ്യതകൾ ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ പിന്തുണ ലഭിക്കും.


വൃശ്ചികം (Scorpio): ഒക്ടോബർ 10 വരെയുള്ള സമയം വൃശ്ചികം രാശിക്കാർക്കും വളരെയധികം നല്ലതായിരിക്കും.  ആത്മ വിശ്വാസമുണ്ടാകും.  കുടുംബത്തിന്റെ സുഖസൗകര്യങ്ങൽ വർധിക്കും.  ജീവിത പങ്കാളിയുമായി സമയം ചിലവഴിക്കും.  ജോലിസ്ഥലത്ത് മാറ്റമുണ്ടായേക്കാം.  അമ്മയുടെ സഹായവും  പിന്തുണയും ലഭിക്കും.  ലാഭം കൂടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് ജോലിയിൽ പിന്തുണ ലഭിക്കും.


Also Read: മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനെ ചുംബിച്ച് അനിയത്തി..! വീഡിയോ വൈറൽ


ധനു (Sagittarius):  ധനു രാശിക്കാർക്കും ഈ സമയം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും, പഠനത്തിൽ താൽപ്പര്യമുണ്ടാകും.  പുതിയ വീടോ വാഹനമോ വാങ്ങാൻ സാധ്യതയുണ്ട്.  ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട് അതിനായി  മറ്റെവിടെയെങ്കിലും താമസിക്കേണ്ടി വരും.  കുടുംബ ജീവിതം സന്തോഷകരമാകും.  ധന സമ്പാദനത്തിന് സാധ്യതയുണ്ട്.  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെ നല്ലതായിരിക്കും.


Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 


മീനം (Pisces): ഈ സമയം മീനരാശിക്കാർക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം മതപരമായ സ്ഥലങ്ങളിലേക്ക് ഒരു യാത്രയും ഉണ്ടാകാം. പഴയ സുഹൃത്തിന്റെ സഹായത്താൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താനാകും. ജോലിസ്ഥലത്ത് നല്ല പുരോഗതിയുണ്ടാകും.  ഡിസംബർ 12 വരെയുള്ള സമയം മീനരാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.