ഇടവം രാശിയിൽ ചൊവ്വ, വ്യാഴം, ചന്ദ്രൻ എന്നിവ സഞ്ചരിക്കുന്നു. കർക്കിടകത്തിൽ സൂര്യനും ശുക്രനും. ചിങ്ങം രാശിയിൽ ബുധൻ സഞ്ചരിക്കുന്നു. കന്നിരാശിയിൽ കേതുവും കുംഭം രാശിയിൽ ശനി വക്ര​ഗതിയിലും, രാഹു മീനം രാശിയിലും നീങ്ങുകയാണ്. ഇന്നത്തെ രാശിഫലം അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - മേടം രാശിക്കാരായ ബിസിമസുകാർക്ക് ഇന്ന് സമയം അനുകൂലമാണ്. പണം വന്നുചേരും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 


ഇടവം - തൊഴിൽ രം​ഗത്ത് നേട്ടങ്ങളുണ്ടാകും. ബിസിനസിൽ ലാഭം നേടാനാകും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.


മിഥുനം - മിഥുനം രാശിക്കാരുടെ മനസ്സ് അസ്വസ്ഥമാകും. ഇന്ന് നിങ്ങൾക്ക് ചെലവുകൾ കൂടുതലായിരിക്കും. ബിസിനസിൽ സമയം നല്ലതാണ്.


മകരം - പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നല്ല വാർത്തകൾ ലഭിക്കും. യാത്രകൾക്ക് സാധ്യതയുണ്ട്. ആരോഗ്യം നല്ലതായിരിക്കും. ബിസിനസിൽ അനുകൂല സമയം.


ചിങ്ങം -  ഈ രാശിക്കാർക്ക് ബിസിനസിൽ സാഹചര്യംങ്ങൾ അനുകൂലമായിരിക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.


കന്നി - സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനവും വർധിക്കും. യാത്രകൾ ചെയ്യേണ്ട സാഹചര്യമുണ്ട്. മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഭാഗ്യം അനുകൂലമാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ തുടരും. ആരോഗ്യം നല്ലതായിരിക്കും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും.


തുലാം - ബിസിനസിൽ അനുകൂല സമയമാണ്. ആരോ​ഗ്യം മെച്ചപ്പെടും. ഇന്ന് തുലാം രാശിക്കാർ ശനിദേവനെ ആരാധിക്കുക. 


Also Read: Gajakesari Yoga: വ്യാഴ ചന്ദ്ര സംഗമത്തിലൂടെ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ


 


വൃശ്ചികം -  ഈ രാശിക്കാർ ഇന്ന് സന്തോഷകരമായ ജീവിതം നയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസിന് അനുകൂല സമയം. തൊഴിലിലും അഭിവൃദ്ധിയുണ്ടാകും. 


ധനു - തൊഴിൽ, ബിസിനസ് അനുകൂല സമയമാണിത്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 


മകരം - ഭൗതിക സമ്പത്തിൽ വർദ്ധനവുണ്ടാകും. സ്ഥലം, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ അവസരമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസിന് സമയം അനുകൂലം.


കുംഭം - ബിസിനസ്സ് സാഹചര്യം ശക്തമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. 


മീനം - മീനം രാശിക്കാർക്ക് സമൂഹത്തിൽ മികച്ച സ്ഥാനം ലഭിക്കും. ആരോഗ്യം വളരെ നല്ലതായിരിക്കും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.