എല്ലാ രാശികളും കാലാകാലങ്ങളിൽ അവയുടെ രാശികൾ മാറ്റാറുണ്ട്. ഇത്തരത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ വ്യക്തിയുടേയും ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സൃഷ്ടിക്കുക. അത്തരത്തിൽ ​ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടാൻ പോകുന്ന ത്രി​ഗ്രഹി രാജയോ​ഗത്തിലൂടെ ചില പ്രത്യേക രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാ​ഗ്യങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഇവരെ തേടി പണവും മറ്റ് ഐശ്വര്യങ്ങളും എത്തും. ആ രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തിലൂടെ നോക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിങ്ങം


ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ രൂപപ്പെടാൻ പോകുന്ന ഈ ത്രി​ഗ്രഹി രാജയോ​ഗത്താൽ പല അപ്രതീക്ഷ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്. കാലങ്ങളായി നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പല ദുരിതങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും നിങ്ങൾ കരകയറും. നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ നിന്നെല്ലാം ഭാ​ഗ്യം കൊയ്യാൻ പോകുകയാണ്. ഈ അവസരത്തിൽ നിങ്ങൾ തൊടുന്നതെല്ലാം പൊന്നായി മാറും. 


ALSO READ: ഫാൽഗുന അമാവാസി; തീയതി, സമയം, ആചാരങ്ങൾ, പ്രാധാന്യം എന്നിവ അറിയാം


തുലാം


ത്രി​ഗ്രഹി രാജയോ​ഗം നിങ്ങളുടെ ജീവിതത്തിൽ ബംബർ നേട്ടങ്ങളാണ് വരാനിരിക്കുന്നത്. ​ദാമ്പത്യ ജീവിതത്തിൽ പ്രശ്നം നേരിടുന്നവരാണെങ്കിൽ എല്ലാം കലങ്ങി തെളിയാൻ പോവുകയാണ്. നിങ്ങളുടെ ജീവിതം ഇനി കൂടുതൽ മധുരമുള്ളതായി മാറും. അവിവാഹിതരാണെങ്കിൽ നല്ല വിവാഹാലോചനകൾ വരുന്ന സമയമാണിത്. ബിസ്സിനസ്സിലും വലിയ നേട്ടങ്ങൾ ഉണ്ടാകും. 


കുംഭം


കുംഭം രാശിക്കാരുടെ കലവര മാറി എന്നു തന്നെ കണക്കാക്കാം. പാർവ്വതി ദേവിയുടേയും അനു​ഗ്രഹം സദാ ഇവരുടെ ജീവിത്തിൽ ഉണ്ടാകും. ത്രി​ഗ്രഹി രാജയോ​ഗം രൂപപ്പെടുന്നതിലൂടെ ഈ രാശിക്കാരുടെ ജീവിത്തതിലെ ആകുലതകളും കഷ്ടതകളും എല്ലാം മാറി നല്ല കാലം എത്തും. സാമ്പത്തിമായി പ്രതീക്ഷയ്ക്കപ്പുറമുള്ള മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. 


ഇടവം


ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്ന ഇടവം രാശിക്കാരെ സംബന്ധിച്ച് അവർക്ക് ഇതിലും നല്ലൊരു സമയം ഇനി വരാനില്ലെന്ന് തന്നെ പറയാം. ഇക്കൂട്ടരുടെ തലവര മാറാൻ പോകുകയാണ്. നിങ്ങളുടെ കഠിനാദ്വാനങ്ങൾക്കെല്ലാം ഫലം ലഭിക്കാൻ പോകുന്ന സമയം കൂടിയാണിത്. 


മകരം


ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിലും കുടുംബത്തിലും ഒരു പോലെ നല്ല മാറ്റങ്ങൽ വരാൻ പോകുന്ന സമയമാണിത്. വരുമാനം കൂടും. കുടുംബ ബന്ധം കൂടുതൽ ദൃഡമാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.