Wednesday Tips: സാമ്പത്തിക പ്രതിസന്ധിയിൽ മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കൂ
ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭഗവാൻമാർക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.
Wednesday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭഗവാൻമാർക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.
അതനുസരിച്ച്, ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു നൽകുകയും ചെയ്യുന്നു. ഗണപതിയെ സങ്കടമോചകന്‍ എന്നും വിളിക്കാറുണ്ട്. അതായത്, നിയമപ്രകാരം ഗണപതിയെ ആരാധിക്കുകയാണെങ്കിൽ, എല്ലാപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുമെന്നാണ് വിശ്വാസം.
Also Read: Budh Gochar: ആഗസ്റ്റ് മാസം ഈ 5 രാശിക്കാരെ ഭാഗ്യം തുണയ്ക്കും, 21 ദിവസത്തേക്ക് പണം വര്‍ഷിക്കും
നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും.
ബുധനാഴ്ച സ്വീകരിക്കേണ്ട ചില പൂജാവിധികളെക്കുറിച്ച് അറിയാം
ഏറെ കഠിനാധ്വാനം ചെയ്‌താലും ചിലപ്പോള്‍ നാം ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. കൂടാതെ, ചിലപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും. അതിനായി ചെയ്യേണ്ടത് ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും.
ബുധനാഴ്ച ക്ഷേത്രദര്‍ശനം നടത്തി ഗണപതിക്ക് മോദക് അല്ലെങ്കില്‍ ലഡ്ഡു സമർപ്പിക്കുക. ഗണപതി പ്രസാദിക്കുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമതകളും ദുരിതങ്ങളും അകലും.
നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുക.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...