Weekly Horoscope: ധനനേട്ടം, പുരോഗതി; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ വാരഫലം!
Weekly Horoscope From Today: ഈ ആഴ്ച ഓരോരുത്തർക്കും രാശികളുടെയും ഗ്രഹങ്ങളുടെയും മാറ്റത്തിൽ എങ്ങനെ? അറിയാം
Weekly Horoscope 2024: നവംബര്‍ മാസത്തിലെ അവസാന ആഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടുതന്നെ മാസത്തിന്റെ അവസാന ആഴ്ച ആർക്ക് നല്ലത് ആർക്കൊക്കെ മോശം എന്നറിയാൻ എല്ലാവരും കാത്തിരിക്കുന്നുമുണ്ട്. ജ്യോതിഷപ്രകാരം വരുന്ന 7 ദിവസം എന്തൊക്കെ മാറ്റങ്ങൾ ഓരോ രാശിക്കാർക്കും ഉണ്ടാകുമെന്ന് അറിയാം...
Also Read: ഷഡാഷ്ടക യോഗത്താൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
മേടം (Aries): ഈ ആഴ്ച ഇവർ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും, ധനലാഭം, സ്ഥാനലബ്ധി, ആത്മവിശ്വാസം വർധിക്കും, വിദേശ ജോലി എന്നിവയ്ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല.
ഇടവം (Taurus): ഇവർക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. അപ്രതീക്ഷിത തടസ്സങ്ങള്‍ അനുഭവപ്പെടാം, പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കും.
മിഥുനം (Gemini): ഇവർക്ക് ഈ ആഴ്ച പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. യാത്രാ ക്ലേശമോ അലച്ചിലോ ഉണ്ടാകാം, ജോലിയിലെ തടസ്സങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും, രോഗാവസ്ഥകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും, സാമ്പത്തികമായി അനുകൂലമായ സമയം. വിദേശ യാത്ര നടക്കും.
കർക്കടകം (Cancer): ഉദ്ദേശിക്കുന്ന പല കാര്യങ്ങളും മന്ദഗതിയിലാകും, അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യേഗസ്ഥരായവര്‍ക്ക് സ്ഥാനചലനമുണ്ടാകും. ഈ ആഴ്ച ഇവർ ശരിക്കും ജാഗ്രത പാലിക്കണം, ആരോഗ്യം ശ്രദ്ധിക്കുക.
Also Read: സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്, 800 രൂപ കുറഞ്ഞു!
ചിങ്ങം (Leo): ഇവർക്ക് ഈ ആഴ്ച അവിചാരിത നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും, വീട് വയ്ക്കാൻ സമയം നല്ലതാണ്, ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും.
കന്നി (Leo): സര്‍വ്വകാര്യത്തിലും ഇവർക്ക് തടസ്സം അനുഭവപ്പെടാം, ജോലിയിൽ മന്ദത, ധനനേട്ടം, ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഈ ആഴ്ച അത്ര നല്ലതല്ല.
തുലാം (Libra): ഇവർക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രം, ജോലിയില്‍ സമാധാനക്കുറവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കും, കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും, ആഴ്ചയുടെ അവസാനം ചെറിയ ഗുണപ്രദമായ മാറ്റങ്ങള്‍ വന്നെത്തും. പുതിയ ബിസിനസ് ആരംഭിക്കും.
വൃശ്ചികം (Scorpio): ഇവർ ഈ ആഴ്ച ഒന്ന് ശ്രദ്ധിക്കുക. അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, തൊഴില്‍ രംഗത്ത് പ്രയാസം, സാമ്പത്തിക പ്രതിസന്ധി വർധിക്കും.
ധനു (Sagittarius): ഇവർക്ക് ഈ ആഴ്ച സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. ഐശ്വര്യവും സ്നേഹവും ഒരുമിച്ച് ലഭിക്കും. കാര്യങ്ങളിൽ വിജയം, ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അത് തരണം ചെയ്യും, ദാമ്പത്യത്തില്‍ സന്തോഷം.
മകരം (Capricorn): പൊതുവെ ഇവർക്ക് ഈ ആഴ്ച സമയം അനുകൂലമാണ്. സാമ്പത്തി നേട്ടങ്ങള്‍ കൈവരും, പുതിയ ബിസിനസ് തുടങ്ങും, ഗൃഹനിര്‍മ്മാണത്തിന് പറ്റിയ സമയം, പരീക്ഷകളിലും മത്സരങ്ങളിലും നേട്ടം കൈവരിക്കും.
കുംഭം (Aquarius): ഇവർക്ക് ഈ ആഴ്ച നല്ലതാണ്. പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും, തൊഴില്‍ രംഗത്ത് പുരോഗതി, ആരോഗ്യം നല്ലതായിരിക്കും.
മീനം (Pisces): തടസ്സങ്ങള്‍ ഉണ്ടാകും, ധനപ്രതിസന്ധി ഉണ്ടാകും, പാഴ്ചെലവുകള്‍ വര്‍ദ്ധിക്കും, കുടുംബത്തിൽ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.