ഫെബ്രുവരി അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസം മാത്രമാണുള്ളത്.  മാർച്ച് മാസത്തിൽ നിരവധി ഉത്സവങ്ങളും അവധി ദിനങ്ങളും ഉണ്ടാകും. ഇതുവഴി ചില സംസ്ഥാനങ്ങളിൽ പൊതു അവധിയും ഉണ്ടാകും. ഈ കാലയളവിൽ പല ബാങ്കുകളും ഇവിടങ്ങളിൽ അടഞ്ഞുകിടക്കും. 

 

സാമ്പത്തിക വർഷത്തിൻറെ അവസാന മാസം കൂടിയായതിനാൽ. ഇടപാടുകൾ സംബന്ധിച്ച് കൃത്യമായ കണക്ക് കൂട്ടൽ ഉണ്ടാവണം. ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക മാസാരംഭത്തിന് മുമ്പുതന്നെ ആർബിഐ പുറത്തുവിട്ടിട്ടുണ്ട്. മാർച്ച് മാസത്തെ ബാങ്ക് അവധികളുടെ പട്ടികയാണ് പുറത്തുവിട്ടത്.  മാർച്ചിൽ 18 ദിവസമാണ് ബാങ്കുകൾ അടഞ്ഞ് കിടക്കുക. കേരളത്തിൽ ബാങ്ക അവധിയുള്ള ദിവസങ്ങൾ എതൊക്കെയെന്ന് നോക്കാം.

 

മാർച്ച്-3: ഞായറാഴ്ച പ്രതിവാര അവധിയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും

 

മാർച്ച്-6: മഹർഷി ദയാനന്ദ സരസ്വതി ജയന്തി

 

മാർച്ച്-8: മഹാ ശിവരാത്രി/ശിവരാത്രി

 

മാർച്ച്-9: രണ്ടാം ശനിയാഴ്ച

 

മാർച്ച്-10: ഞായറാഴ്ച

 

മാർച്ച്-12: റമദാൻ തുടക്കം (നിയന്ത്രിത അവധി)

 

മാർച്ച്- 23: ഭഗത് സിംഗ് രക്ത സാക്ഷിദിനം (പല സംസ്ഥാനങ്ങളിലും അവധി)

 

മാർച്ച്- 28: പെസഹ വ്യാഴം

 

മാർച്ച്- 29 ദുഃഖവെള്ളി

 

മാർച്ച്- 30:  നാലാം ശനിയാഴ്ച

 

മാർച്ച്- 31: ഈസ്റ്റർ

 

ഇടപാടുകൾ

 

ബാങ്കവധി കണക്കാക്കി വേണം  നേരിട്ടുള്ള ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാൻ. ഇക്കാലയളവിൽ എടിഎമ്മുകളിലും പൈസ കുറവുണ്ടായേക്കാം. ഇത് കൊണ്ട് തന്നെ പരമാവധി ഇടപാടുകളും ഓണ്‍ലൈനിൽ വേണം ചെയ്യാൻ. ഇത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.