Bank Alert! ജൂലൈയിൽ 15 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക
Bank Holidays in July: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ജൂലൈ മാസത്തിൽ ബാങ്കുകൾ 15 ദിവസത്തേക്ക് അവധിയായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്ത് തീർക്കാനുള്ള അത്യാവശ്യ കാര്യം ഉണ്ടെങ്കിൽ അത് കൃത്യസമയത്ത് പൂർത്തിയാക്കുക.
ന്യൂഡൽഹി: Bank Holidays in July: ഏതാനും ദിവസങ്ങൾക്കുള്ളിൽ ജൂലൈ മാസം ആരംഭിക്കാൻ പോകുന്നു. അതിൽ എല്ലാ സ്വകാര്യ, സർക്കാർ ബാങ്കുകളും മൊത്തം 15 ദിവസത്തേക്ക് അവധിയായിരിക്കും (Bank Holiday in July).
അത്തരമൊരു സാഹചര്യത്തിൽ അടുത്തയാഴ്ച ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ഉണ്ടെങ്കിൽ അവധിദിനങ്ങൾ (Bank Holidays) കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ജോലികൾ തീർക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകാം.
ജൂലൈയിൽ ബാങ്കുകൾക്ക് 15 ദിവസത്തേക്ക് അവധിയായിരിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ഹോളിഡേ കലണ്ടർ അനുസരിച്ച് ബാങ്കുകൾക്ക് പ്രതിവാര അവധിയായ 6 ദിവസം ഞായറാഴ്ചയും പിന്നെ ജൂലൈയിൽ രണ്ടാമത്തെയും നാലാമതും വരുന്ന ശനിയാഴ്ചകളുമുണ്ട്. ഈ ദിനങ്ങളിൽ ബാങ്ക് അവധിയാണ്.
ഇതേപോലെ ബാങ്കുകൾ 9 ദിവസത്തേക്ക് കൂടി അടച്ചിരിക്കും. ഈ അവധിദിനങ്ങൾ രാജ്യത്തുടനീളം ഒരുമിച്ച് ആയിരിക്കയില്ല മറിച്ച് വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്തമായിരിക്കും. ഇതുംകൂടി കണക്കിലെടുത്ത് മൊത്തം 15 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇനി എവിടെ, എപ്പോൾ ബാങ്കുകൾ അടവായിരിക്കും എന്നറിയാം..
Also Read: LPG Cylinder Booking: നിങ്ങൾക്ക് PhonePe വഴിയും ഇനി LPG സിലിണ്ടർ ബുക്ക് ചെയ്യാം
2021 ജൂലൈയിലെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക (List of Bank Holidays in July 2021)
ജൂലൈ 12 - Kang (Rathajatra)/Ratha Yatra
ജൂലൈ 13- Bhanu Jayanti
ജൂലൈ 14 -Drukpa Tshechi
ജൂലൈ 16 - Harela
ജൂലൈ 17 - U Tirot Sing Day/Kharchi Puja
ജൂലൈ 19 - Guru Rimpoche’s Thungkar Tshechu
ജൂലൈ 20 - Bakrid (Jammu, Kochi, Srinagar and Thiruvananthapuram)
ജൂലൈ 21 - Bakri Id (Id-Ul-Zuha) (Eid-UI-Adha)- Banks closed in all places except Aizawl, Bhubaneshwar, Gangtok, Kochi and Thiruvananthapuram
ജൂലൈ 31- Ker Puja
Also Read: Platform Ticket ഉപയോഗിച്ചും ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയും, അറിയൂ Indian Railway യുടെ ഈ നിയമം
ജൂലൈയിൽ ബാങ്കുകളുടെ പ്രതിവാര അവധി (Weekly Holiday)
4 ജൂലൈ - Sunday
ജൂലൈ 10 - Second Saturday of the month.
11 ജൂലൈ - Sunday
18 ജൂലൈ - Sunday
ജൂലൈ 24 - Fourth Saturday of the month
ജൂലൈ 25 - Sunday
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...